

പറയാന്‍ വയ്യല്ലോ ജനനീ ...
ചിത്രം | ഭാഗ്യജാതകം (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical parayaan vayyallo jananee paadaan vayyallo venthurukum nin karalinnullil ponthivarunna vikaaram veliyil parayaan vayyallo jananee paadaan vayyallo thalarnnuveezhum ponmakan ivane thaangaan vayyallo (2) kayyil thazhukaan vayyallo jananee parayaan vayyallo thaaraattu paadiyurakkaan daaham maarodu cherthu pidikkaan moham (2) ellaam viphalam enthinu durvidhi kollaakkolayithu cheyyunnu (2) parayaan vayyallo jananee paadaan vayyallo | വരികള്‍ ചേര്‍ത്തത്: ലത നായര്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം വെളിയില്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന്‍ ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യില്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടുചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യത്തെ കണ്മണി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നോല്‍ക്കാത്ത നൊയമ്പു ഞാന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാനോടൊത്തു വളര്‍ന്നില്ല
- ആലാപനം : ജമുനാ റാണി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വാസുദേവകീര്‍ത്തനം [വാസവതി]
- ആലാപനം : കെ ജെ യേശുദാസ്, പീറ്റര്‍ (പരമശിവം ) | രചന : ത്യാഗരാജ | സംഗീതം : ത്യാഗരാജ
- കണ്ണുകളില്‍ കവണയുമായ്
- ആലാപനം : കോട്ടയം ശാന്ത, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്‍ പെണ്ണിനല്‍പ്പം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗകോടതിയില്‍
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കരുണ ചെയ് വാനെന്തു താമസം
- ആലാപനം : സുധന്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : ഇരയിമ്മന്‍ തമ്പി
- ഓം ജീവിതാനന്ദ
- ആലാപനം : കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്