ശക്തി തന്‍ ആനന്ദ ...
ചിത്രം | ശ്രീമുരുകൻ (1977) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on May 29, 2010 ശക്തി തന്‍ ആനന്ദ നൃത്തരംഗം - വിശ്വം വിഷ്ണുമയം ജ്ഞാന ബ്രഹ്മമയം മൂന്നായ് തോന്നുവതൊന്നെന്നറിഞ്ഞീ മുപ്പാരുമലിയുമാ ഗാനം നുകര്‍ന്നേ ശക്തി തന്‍ ആനന്ദ നൃത്തരംഗം സ്വര്‍ണ്ണവും സുഗന്ധവും ഒന്നുചേരും വള്ളിയും മുരുകനും ഒന്നുചേരും (സ്വര്‍ണ്ണവും) പരമാത്മാവില്‍ ജീവാത്മാവലിയും പാവന സ്വയംവര നിമിഷം ധന്യം പരമാത്മാവില്‍ ജീവാത്മാവലിയും പാവന സ്വയംവര നിമിഷം ധന്യം ധന്യം .... (ശക്തി തന്‍ ) കുലധര്‍മ്മം കാക്കുവാന്‍ പോരാടവേ വനരാജനാം നമ്പി പിന്‍വാങ്ങവേ (കുലധര്‍മ്മം ) നാടകമാടിയ ഷണ്മുഖന്‍ ജയിപ്പൂ നന്മതന്‍ വേലേന്തും നന്ദനന്‍ ജയിപ്പൂ ജയിപ്പൂ ... (ശക്തി തന്‍ ) ---------------------------------- Added by Susie on May 29, 2010 shakthi than aananda nritharangam - vishwam vishnumayam jnaana brahmamayam moonnaay thonnuvathonnennarinjee muppaarumaliyumaa gaanam nukarnne shakthi than aananda nritharangam... swarnnavum sugandhavum onnucherum valliyum murukanum onnu cherum (swarnnavum) paramaathmaavil jeevaathmaavaliyum paavana swayamvara nimisham dhanyam (paramathmaavil) dhanyam.... (shakthi than) kuladharmmam kaakkuvaan poraadave vanaraajanaam nambi pinvaangave naadakamaadiya shanmukhan jayippoo nanmathan velenthum nandanan jayippoo jayippoo... (shakthi than) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്ഞാനപ്പഴം
- ആലാപനം : പി സുശീല, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദേവസേനാപതി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തെനവെളഞ്ഞ പാടം
- ആലാപനം : പി മാധുരി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സച്ചിദാനന്ദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കൈനോക്കി ഫലം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- വള വേണോ ചിപ്പി വള
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തോറ്റുപോയല്ലോ അപ്പുപ്പൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തിരുമധുരം നിറയും
- ആലാപനം : പി മാധുരി, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മുരുകാ ഉണരൂ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദര്‍ശനം നല്‍കില്ലേ
- ആലാപനം : പി മാധുരി, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ