So Sweet is Silent Night [Instrumental] ...
Movie | Maasmaram (1997) |
Movie Director | Thampi Kannanthanam |
Lyrics | ONV Kurup |
Music | SP Venkitesh |
Singers |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 ബ്രഹ്മാവിനെ ജയിച്ച ഷണ്മുഖനേ ധർമ്മത്തിൻ വേലേന്തും നായകനേ നിന്റെ നീതിയിന്നെവിടെ നിന്റെ രോഷമിന്നെവിടെ എന്റെ മുമ്പിൽ വേലുമായ് നീ നടക്കും നിൻ നിഴലിൽ ഞാനെന്നും സഞ്ചരിക്കും എന്നു നിനച്ചേൻ നിന്നെ ഭജിച്ചേൻ എന്നിട്ടും കൈവിട്ടുവെന്നോ എന്നെ എന്നെയ്ക്കും കൈവിട്ടുവെന്നോ കല്യാണക്കളരിയിലും ജയിച്ചവൻ നീ കൈവല്യമസുരർക്കും നൽകുവോൻ നീ എന്റെ പൂമാല തട്ടിയെറിഞ്ഞോ എൻ വിളി നീ കേട്ടില്ലയെന്നോ എന്റെ കണ്ണീർ നീ കണ്ടില്ലയെന്നോ (ബ്രഹ്മ..) മുരുകാ മുരുകാ മുരുകാ മംഗല്യം നൽകൂ മംഗളദായകനേ മനസ്സിൽ വാണരുലും മായാ നന്ദനനെ ഉറങ്ങും ശിലയോ നീ ഉണരൂ ശ്രീ മുരുകാ അണയൂ ശ്രീമുരുകാ (ബ്രഹ്മ..) ---------------------------------- Added by devi pillai on November 13, 2010 brahmaavine jayicha shanmukhane dharmathin velenthum naayakane ninte neethiyinnevide ninte roshaminnevide? entemunpil velumaayi neenadakkum nin nizhalil njanennum sancharikkum ennu ninachen ninne bhajichen ennittum kaivittuvenno enne ennekkum kaivittuvenno kalyaanakkalariyilum jayichavan nee kaivalyamasurarkkum nalkuvon nee ente poomaala thattiyerinjo> envili kettillayenno ente kanneer nee kandillayenno murukaa murukaa maangalyam nalkoo mangaladaayakane manassil vaanarulum maaya nandane... urangum shilayo nee unaroo sreemurukaa anayoo sreemurukaa.... |
Other Songs in this movie
- Ezhe ezhu
- Singer : KS Chithra | Lyrics : ONV Kurup | Music : SP Venkitesh
- Viralthumpil [F]
- Singer : KS Chithra | Lyrics : ONV Kurup | Music : SP Venkitesh
- Aaraaro Vijanathayil [F]
- Singer : KS Chithra | Lyrics : ONV Kurup | Music : SP Venkitesh
- So Sweet is Silent Night
- Singer : | Lyrics : ONV Kurup | Music : SP Venkitesh
- Annoruraavil Ponkinaavil Vannu Nee
- Singer : Sujatha Mohan, Biju Narayanan | Lyrics : ONV Kurup | Music : SP Venkitesh
- Viralthumpil [M]
- Singer : Biju Narayanan | Lyrics : ONV Kurup | Music : SP Venkitesh
- Aaraaro Vijanathayil
- Singer : MG Sreekumar | Lyrics : ONV Kurup | Music : SP Venkitesh