തിരുമധുരം നിറയും ...
ചിത്രം | ശ്രീമുരുകൻ (1977) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, അമ്പിളി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010,Corrected by devi pillai on November 14,2010 തിരു മധുരം നിറയും നാവിൽ തിരുമധുരം നിറയും മുരുകാ നിൻ തിരുനാമം പലവുരു പാടിയാൽ തിരുമധുരം നിറയും (തിരുമധുരം ..) വള്ളീ പരിണയചരിതം നിനച്ചാൽ മയിൽപ്പീലികൾ വിരിയും മനസ്സിൽ മയിൽ പീലികൾ വിരിയും തൃപ്പാദം കുമ്പിടാൻ തിരുപ്പടി കേറിയാൽ എതിർപ്പുകൾ മാഞ്ഞു പോകും (തിരുമധുരം നിറയും) ---------------------------------- Added by devi pillai on November 13, 2010 thirumadhuram nirayum naavil thirumadhuram nirayum murukaa nin naamam palavuru paadiyaal thirumadhuram nirayum valleeparinayacharitham ninachaal mayilppeelikal viriyum manassil mayilppeelikal viriyum thrippaadam kumbidaan thiruppadikal keriyaal ethirppukal maanjupokum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്ഞാനപ്പഴം
- ആലാപനം : പി സുശീല, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദേവസേനാപതി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തെനവെളഞ്ഞ പാടം
- ആലാപനം : പി മാധുരി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സച്ചിദാനന്ദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കൈനോക്കി ഫലം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- വള വേണോ ചിപ്പി വള
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തോറ്റുപോയല്ലോ അപ്പുപ്പൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ശക്തി തന്‍ ആനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മുരുകാ ഉണരൂ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദര്‍ശനം നല്‍കില്ലേ
- ആലാപനം : പി മാധുരി, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ