Premavallabhan Thoduthuvittoru ...
Movie | Chakravarthini (1977) |
Movie Director | Charles Ayyampilly |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by venu on October 8, 2009 പ്രേമവല്ലഭന്‍ തൊടുത്തു വിട്ടൊരു പ്രമദസായകമേ - എന്റെ പ്രാണഹര്‍ഷത്തിന്‍ പനിനീര്‍മുകുളം പവിഴനഖം കൊണ്ടു വിടര്‍ത്തൂ (പ്രേമവല്ലഭന്‍) എന്നെയുറക്കാത്ത സ്വപ്നങ്ങള്‍ക്കു നീ അന്നത്തൂവല്‍ ചിറകു തരൂ അവയുടെ വിശറിക്കാറ്റിന് കീഴിലെന്‍ അസ്വസ്ഥതകള്‍ താനേ തിരിഞ്ഞും മറിഞ്ഞും മെത്തയില്‍ ആയിരം ചുളിവു തീര്‍ക്കും (പ്രേമവല്ലഭന്‍) എന്റെയടങ്ങാതൊരാവേശത്തിനു തങ്കപ്പീലിച്ചൊടികള് തരൂ അവയുടെ ചുടുചുംബനത്തിന് മടിയിലെ ഏകാന്തതയില്‍ താനേ കമഴ്ന്നും മലര്‍ന്നും കിടന്നെന്‍ ദാഹങ്ങളുറക്കൊഴിക്കും (പ്രേമവല്ലഭന്‍) ---------------------------------- Added by Susie on May 23, 2010 premavallabhan thoduthu vittoru pramadasaayakame - ente praanaharshathin panineer mukulam pavizhanakham kondu vidarthoo (premavallabhan) enneyurakkaatha swapnangalkku nee annathooval chiraku tharoo avayude visharikkaattin keezhilen aswasthathakal thaane thirinjum marinjum methayil aayiram chulivu theerkkum (premavallabhan) ente adangaathoraaveshathinu thankappeeli chodikal tharoo avayude chuduchumbanathin madiyile ekaanthathayil thaane kamizhnnum malarnnum kidannen daahangal urakkozhikkum (premavallabhan) |
Other Songs in this movie
- Swapnathin Lakshadweepile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Vellachaattam
- Singer : P Madhuri, B Vasantha | Lyrics : Vayalar | Music : G Devarajan
- Arayannappidayude
- Singer : P Jayachandran, KP Brahmanandan | Lyrics : Bharanikkavu Sivakumar | Music : G Devarajan
- Anganeyangane
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan