View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിടരുന്ന മൊട്ടുകൾ ...

ചിത്രംവിടരുന്ന മൊട്ടുകൾ (1977)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010

വിടരുന്ന മൊട്ടുകൾ നാളത്തെ പൂവുകൾ
വിദ്യാർഥികൾ വിദ്യാർത്ഥികൾ
ഉണരുന്നു ഭാരതം വളരുന്നൂ ഭാരതം
ഉഷസ്സിനായ് പാടുവോർ വിദ്യാർത്ഥികൾ
(വിടരുന്ന..)

ഗംഗ തന്നല പോലെ കാവേരിത്തിര പോലെ
നന്മയായൊഴുകുന്ന വിദ്യാർത്ഥികൾ
വള്ളത്തോൾക്കവിത പോൽ ടാഗോറിൻ ഗീതി പോൽ
തുള്ളിത്തുളുമ്പി നീങ്ങുമാവേശങ്ങൾ
(വിടരുന്ന..)

രാമനിൽ നബിയെയും ക്രിസ്തുവിൽ ഹരിയേയും
കാണുവാൻ കണ്ണുള്ള വിദ്യാർത്ഥികൾ
അദ്വൈത ഗാനത്താൽ ഐക്യദീപങ്ങളാൽ
അമ്മയെ പൂജിക്കുമഭിലാഷങ്ങൾ
(വിടരുന്ന..)

----------------------------------

Added by devi pillai on November 21, 2010
 vidarunna mottukal naalathe poovukal
vidyaarthikal vidyaarthikal
unarunnu bhaaratham valarunnu bhaaratham
ushassinaay paaduvor vidyaarthikal

gangathannala pole kaaverithirapole
nanmayaayozhukunna vidyaarthikal
vallatholkkavithapol tagorin geethipol
thullithulumbi neengum aaveshangal

raamanil nabiyeyum kristhuvil hariyeyum
kaanuvaan kannulla vidyaarthikal
adwaithagaanathaal aikyadeepangalaal
ammaye poojikkum abhilaashangal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദേ മാതരം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കാര്‍ത്തികേയന്‍   |   രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി   |   സംഗീതം : ജി ദേവരാജൻ
സബർമതിതൻ സംഗീതം
ആലാപനം : പി മാധുരി, കോറസ്‌, കാര്‍ത്തികേയന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കാട്ടിലൊരു മലർക്കുളം
ആലാപനം : കോറസ്‌, ശാന്ത, രാജേശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വന്ദേ മാതരം (വേർഷൻ 2)
ആലാപനം : കോറസ്‌   |   രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി   |   സംഗീതം : ജി ദേവരാജൻ