

Aruthe Aruthe Enne Thallaruthe ...
Movie | Maniyan Pilla Adhava Maniyan Pilla (1981) |
Movie Director | Balachandra Menon |
Lyrics | Poovachal Khader |
Music | G Devarajan |
Singers | P Madhuri, Krishnachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 അരുതേ അരുതേ എന്നെ തല്ലരുതേ കുലദേവതകളേ പരദേവതകളേ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ നടക്കാനെനിക്കു വയ്യ മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ തിരിയാനെനിക്കു വയ്യ പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ ഓടി വരൂ മണിവർണ്ണാ ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ പ്രേം നസീറൊന്നു തുമ്മിയാലോ നീ പപ്പടം പോലങ്ങു പൊടിയും പൊടിഞ്ഞു പൊടിഞ്ഞു കരിഞ്ഞു കരിഞ്ഞു കരിയാവും ---------------------------------- Added by devi pillai on November 29, 2010 aruthe aruthe enne thallaruthe kuladevathakale paradevathakale dushtaril ninnenne rakshikkoo ee dushtaril ninnenne rakshikkoo chillukal kuppichillukalkkidayil nadakkaanenikku vayya mrigangal kroora mrigangalkku naduvil thiriyaanenikku vayya paanchaaliye pandu rakshicha kanna odivaru manivarnnaa..... njan aanayittaal athu nadakkumedaa njan kainjodichaal bhoomi kulungumedaa ee prem naseeronnu thummiyaalo ne pappadam polangu podiyum podinju podinju karinju karinju kariyaavum |
Other Songs in this movie
- Mayilaanchiyaninju
- Singer : P Madhuri | Lyrics : Poovachal Khader | Music : G Devarajan
- Manjurukunnu manassil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Rajakumari premakumari
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Song Bit
- Singer : | Lyrics : | Music :