

Ethra Pushpangal Munnil Sakhee ...
Movie | Kochuthemmaadi (1986) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ethra pushpangal munnil sakhee ethra swapnangal kannil pottithakarnnoren chithathin soudhathil ithra naal shoonyatha maathram innu nee vannappol ennaathma phalakathil varnnangal sankalppa chithrangal sakhee...sakhee...sakhee... ezhilampaalappoomottupol ithranaal etho vanathil mayangee nin karasparshathaal nirayunnu jeevanil naadangal anuraag geethangal sakhee...sakhee...sakhee... | വരികള്‍ ചേര്‍ത്തത്: Ralaraj എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ പൊട്ടിത്തകർന്നൊരെൻ ചിത്തത്തിൻ സൗധത്തിൽ ഇത്ര നാൾ ശൂന്യത മാത്രം പൊട്ടിത്തകർന്നൊരെൻ ചിത്തത്തിൻ സൗധത്തിൽ ഇത്ര നാൾ ശൂന്യത മാത്രം ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ സഖീ....സഖീ..സഖീ... എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ ഏഴിലം പാലപ്പൂമൊട്ടുപോലിത്ര നാൾ ഏതോ വനത്തിൽ മയങ്ങീ ഏഴിലം പാലപ്പൂമൊട്ടുപോലിത്ര നാൾ ഏതോ വനത്തിൽ മയങ്ങീ നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ നാദങ്ങൾ അനുരാഗ ഗീതങ്ങൾ നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ നാദങ്ങൾ അനുരാഗ ഗീതങ്ങൾ സഖീ....സഖീ..സഖീ... എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ |
Other Songs in this movie
- Mannnil Ningal Udayamaay
- Singer : P Susheela, Chorus | Lyrics : P Bhaskaran | Music : G Devarajan
- Enikku Venda Enikku Venda
- Singer : P Jayachandran | Lyrics : P Bhaskaran | Music : G Devarajan
- Devatha Njaan
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Etho Nadiyude Theerathil
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Ennaaliniyoru Kadha
- Singer : P Madhuri, KP Brahmanandan, Gopan, Latha Raju, Sherin Peters | Lyrics : P Bhaskaran | Music : G Devarajan