View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തിപ്പഴക്കാട്ടില്‍ ...

ചിത്രംപേരിടാത്ത കഥ (1989)
ഗാനരചനഡോ സദാശിവന്‍
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Devi Pillai (Devoose) on Jun 4,2008
athippazhakkaattil pattu padan varum painkiliye
thathamma painkiliye(3)
koottilittal ninne poottiyittal pinne koottukaran varumo ninte pattukaran varumo?
(athippazha)

toovalil chayamittororo veshathil sharike paarukille
vaayuvil choolamittoro thaarathil koodave paarumenkil
premathin venmukilil marathaka maanathin venpadavil
thudikottum vilikelkkan
porumenkil
thathamma painkiliye
(athippazha)

njaaavalil nee irunnoro bhaavathil
raavile paadukille
chaayalil poovaninjororo raagthil gaayike paadumenkil
snehathin nelvayalil madhumaya gaanathin nelkkathiril
manikothum kili kelkkan porumenkil thathamma painkiliye
(athippazha)

mmmm........


----------------------------------

Added by Susie on February 24, 2010
അത്തിപ്പഴക്കാട്ടില്‍ പാട്ടു പാടാന്‍ വരും
പൈങ്കിളിയെ തത്തമ്മപ്പൈങ്കിളിയേ (3)
കൂട്ടിലിട്ടാല്‍ നിന്നെ പൂട്ടിയിട്ടാല്‍ പിന്നെ
കൂട്ടുകാരന്‍ വരുമോ നിന്റെ പാട്ടുകാരന്‍ വരുമോ? (അത്തിപ്പഴ)

തൂവലില്‍ ചായമിട്ടോരോരോ വേഷത്തില്‍ ശാരികേ പാറുകില്ലേ
വായുവില്‍ ചൂളമിട്ടോരോ തരത്തില്‍ കൂടവേ പാറുമെങ്കില്‍
പ്രേമത്തിന്‍ വെണ്‍മുകിലില്‍ മരതക മാനത്തിന്‍ വെണ്‍പടവില്‍
തുടികൊട്ടും വിളികേള്‍ക്കാന്‍ പോരുമെങ്കില്‍
തത്തമ്മപ്പൈങ്കിളിയേ (അത്തിപ്പഴ)

ഞാവലില്‍ നീ ഇരുന്നോരോ ഭാവത്തില്‍
രാവിലെ പാടുകില്ലേ
ചായലില്‍ പൂവണിഞ്ഞോരോരോ രാഗത്തില്‍ ഗായികേ പാടുമെങ്കില്‍
സ്നേഹത്തിന്‍ നെല്‍വയലില്‍ മധുമയ ഗാനത്തിന്‍ നെല്ക്കതിരില്‍
മണി കൊത്തും കിളി കേള്‍ക്കാന്‍ പോരുമെങ്കില്‍ തത്തമ്മപ്പൈങ്കിളിയേ
(അത്തിപ്പഴ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂങ്കുയില്‍ കുഞ്ഞിനെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍
രാഗിണിക്കാവിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ സദാശിവന്‍   |   സംഗീതം : ആല്‍ബര്‍ട്ട്‌ വിജയന്‍