View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരിക വരിക ...

ചിത്രംചേച്ചി (1950)
ചലച്ചിത്ര സംവിധാനംടി ജാനകി റാം
ഗാനരചനഅഭയദേവ്
സംഗീതംജി കെ വെങ്കിടേഷ്‌
ആലാപനംജി കെ വെങ്കിടേഷ്‌, കവിയൂര്‍ സി കെ രേവമ്മ

വരികള്‍

Lyrics submitted by: Jija Subramanian

Varuka varuka mama raaniye (2)
Santhoshamaayente kalyaaniye
en janmame paazhaanu ninnodu koodaathini
paarililla paarililla paarililla ayyo
paarililla paarililla
paramaanandamaay - vaazhunna janamithu pol

Madhura madhuramithu jeevitham
naamiruvarorumayodumee vidham
Santhoshamaay vaazhum vidham
naadu vittu veedu vittu pokukalle
njaan varukilla ayyo njaan varukilla -chathi
thaanithu njaanilla- illa- illa- illa -ithu
premamalla kothiyaanu njaan varukilla ayyayyo
njaan varukilla ayyayyo njaan varukilla
ithu neralle njaanillini
oh..laarilappa laarilappa laarilappa laa
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

വരുക വരുക മമ റാണിയേ (2)
സന്തോഷമായെന്റെ കല്യാണിയേ
എന്‍ ജന്മമേ പാഴാണു നിന്നോടു കൂടാതിനി
പാരിലില്ല പാരിലില്ല പാരിലില്ല - അയ്യോ
പാരിലില്ല പാരിലില്ല
പരമാനന്ദമായു് - വാഴുന്ന ജനമിതു പോല്‍

മധുരമധുരമിതു ജീവിതം
നാമിരുവരൊരുമയോടുമീ വിധം
സന്തോഷമായു് വാഴുംവിധം
നാടുവിട്ടു വീടുവിട്ടു പോകുകല്ലേ
അയ്യോ പാടുപെട്ടു പാടുപെട്ടു ചാകുകില്ലേ
ഞാന്‍ വരുകില്ല - അയ്യോ - ഞാന്‍ വരുകില്ല - ചതി
താനിതു ഞാനില്ല - ഇല്ല - ഇല്ല - ഇല്ല - ഇതു
പ്രേമമല്ല കൊതിയാണു ഞാന്‍ വരുകില്ല അയ്യയ്യോ
ഞാന്‍ വരുകില്ല - അയ്യയ്യോ ഞാന്‍ വരുകില്ല
ഇതു നേരല്ലേ ഞാനില്ലിനി
ഓ ലാരിലപ്പ ലാരിലപ്പ ലാരിലപ്പ ലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശ തകരുകയോ
ആലാപനം : കലിംഗ റാവു, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
കാലിത കാലമായ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വരുമോ എന്‍
ആലാപനം : ടി എ ലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
അതിദൂരെയിരുന്നു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ഓ പൊന്നുഷസ്സ്
ആലാപനം : മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ഒരു വിചാരം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചിരകാല മനോഭാവം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
നീ മാത്രമിന്നു
ആലാപനം : മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചുടു ചിന്ത തന്‍
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വാസവതി
ആലാപനം : വി എന്‍ രാജന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ജി കെ വെങ്കിടേഷ്‌