Thanichirikkaan Ivide Enikkkoru (Slow) ...
Movie | Aaranyakam (1988) |
Movie Director | Hariharan |
Lyrics | ONV Kurup |
Music | Raghunath Seth |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical thanichirikkan ivide enikkoru thanneer panthal tharu enikku daaham theerkan ninte kulirilaneer tharoo manassile kilimakalkkinu mouna vrithamaanu thenilla thinayilla vedana than kani maathram vedana than kani maathram | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തനിച്ചിരിക്കാന്‍ ഇവിടെ എനിക്കൊരു തണ്ണീര്‍ പന്തല്‍ തരൂ എനിക്കു ദാഹം തീര്‍ക്കാന്‍ നിന്റെ കുളിരിളനീര്‍ തരൂ മനസ്സിലെ കിളിമകള്‍ക്കിന്നു മൗന വൃതമാണു തേനില്ല തിനയില്ല വേദന തന് കനി മാത്രം വേദന തന് കനി മാത്രം |
Other Songs in this movie
- Olichirikkaan Vallikkudilonnorukki
- Singer : KS Chithra | Lyrics : ONV Kurup | Music : Raghunath Seth
- Athmaavil Muttivilichathu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raghunath Seth
- Thaarakale
- Singer : KS Chithra | Lyrics : ONV Kurup | Music : Raghunath Seth