വരുമോ എന്‍ ...
ചിത്രം | ചേച്ചി (1950) |
ചലച്ചിത്ര സംവിധാനം | ടി ജാനകി റാം |
ഗാനരചന | അഭയദേവ് |
സംഗീതം | ജി കെ വെങ്കിടേഷ് |
ആലാപനം | ടി എ ലക്ഷ്മി |
വരികള്‍
Lyrics submitted by: Sandhya Prakash Varumoyen priyamaanasan mathivadanan Varumoyen priyamaanasan tharumo jeevitha bhaagyam me kaivarumo neeyen modame enniniyum pranayarasa sudhayenthiyazhakenthi Ennalo kallaneppol vannu kinaavil priyam kondenne maalayidaan madanavilolan vere ini oru maarane anayaa njaan iha mannidame ethirthaalum naayakane piriyaa njaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വരുമോയെന്‍ പ്രിയമാനസന്‍ മതിവദനന്‍ വരുമോയെന്‍ പ്രിയമാനസന്‍ തരുമോ ജീവിതഭാഗ്യം മേ കൈവരുമോ നീയെന്‍ മോദമേ എന്നിനിയും പ്രണയരസസുധയേന്തിയഴകേന്തി എന്നാളോ കള്ളനെപ്പോല്‍ വന്നു കിനാവില്‍ പ്രിയം കൊണ്ടെന്നെ മാലയിടാന്‍ മദനവിലോലന്‍ വേറേ ഇനി ഒരു മാരനെ അണയാ ഞാന്‍ ഇഹ മന്നിടമേ എതിർത്താലും നായകനെ പിരിയാ ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശ തകരുകയോ
- ആലാപനം : കലിംഗ റാവു, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- കാലിത കാലമായ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- വരിക വരിക
- ആലാപനം : ജി കെ വെങ്കിടേഷ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- അതിദൂരെയിരുന്നു
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ഓ പൊന്നുഷസ്സ്
- ആലാപനം : മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ഒരു വിചാരം
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ചിരകാല മനോഭാവം
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- നീ മാത്രമിന്നു
- ആലാപനം : മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ചുടു ചിന്ത തന്‍
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- വാസവതി
- ആലാപനം : വി എന്‍ രാജന്‍ | രചന : പരമ്പരാഗതം | സംഗീതം : ജി കെ വെങ്കിടേഷ്