View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിനു പുണ്യമേകും ദിവ്യപ്രേമസാരമേ ...

ചിത്രംജെനോവ (1953)
ചലച്ചിത്ര സംവിധാനംഎഫ് നാഗൂർ
ഗാനരചനഗായക പീതാംബരം
സംഗീതംജ്ഞാനമണി
ആലാപനംപി ലീല, എ എം രാജ

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര


കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
മധുരരാഗധാരയെന്തേ - മധുരരാഗധാരയെന്തേ
തൂകിടാതെ നാഥേ...

മൌനമാർന്നു മേവുകയോ - നീ പ്രഭാതമേ വാ
മൌനമാർന്നു മേവുകയോ - നീ പ്രഭാതമേ വാ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ
കണ്ണിന്നു പുണ്യമേകും ദിവ്യപ്രേമസാരമേ

നിലാവിൽ ഞാന്‍ ഉലാവിടും വേളയിൽ
കര ചേരും തിര പോലെ
കരൾ പൂകുവാൻ വന്ന നായകാ
കാർമേഘമാം മൂടലിൽ മതിയെ
മറച്ചാൽ മറയാനോ ഓ...
ഉറുമി ഭാവമേവമായ പോർനായകാ
ഉറുമി ഭാവമേവമായ പോർനായകാ

ആനന്ദസൂനമേ - ശാന്തം ഈ രാവില്‍
തൂ മധുവോലും സ്വാന്തസുഷമയെ
ദാരുണമായി സഹജവിനയത്തിൻ ഇതളായ്
എന്തിന്നു പാഴിൽ മൂടിവയ്പ്പൂ ഹേ സുധാമയീ
എന്തിന്നു പാഴിൽ മൂടിവയ്പ്പൂ ഹേ സുധാമയീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലര്‍വാടി
ആലാപനം : പി ലീല, കോറസ്‌   |   രചന : സ്വാമി ബ്രഹ്മവൃതൻ   |   സംഗീതം : ജ്ഞാനമണി
ഗതി നീയേ
ആലാപനം : പി ലീല   |   രചന : ഗായക പീതാംബരം   |   സംഗീതം : റ്റി എ കല്യാണം
ഇടിയപ്പം
ആലാപനം : ജമുനാ റാണി   |   രചന : ഗായക പീതാംബരം   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുതുകമീ ലതകളില്‍
ആലാപനം : പി ലീല, കോറസ്‌, ജമുനാ റാണി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ലീലാലോലിതമേ
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഓമനയെന്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഏതു പാപത്തിലോ
ആലാപനം : എ എം രാജ   |   രചന : സ്വാമി ബ്രഹ്മവൃതൻ   |   സംഗീതം : ജ്ഞാനമണി