സഹായമാരെ ബാലെ ...
ചിത്രം | ദേശഭക്തന് (1952) |
ചലച്ചിത്ര സംവിധാനം | അമിയ ചക്രബർത്തി |
ഗാനരചന | അഭയദേവ് |
സംഗീതം | ശങ്കര്‍ ജയ്‌കിഷന്‍ |
ആലാപനം | പി എ പെരിയനായകി |
വരികള്‍
Added by devi pillai on October 7, 2010 sahaayamaare baale jeevithaanandam maranjaake aho kaanunna pole modamethum chernthidaalo kel thoraathaay me kanneer irulo poyyaakum kaatteyum enthaamo en munnil irulo poyyaakkum kaatteyum kaatteyum kaatteyum jagadeeshane puthayon choozhnniha en raagasooryane dhoomihaa etho vidhiyaale aayithu he en paapame ee paarilaay avadhoothithayee mannil irulo poyyaakkum kaatteyum he phool sukhee nee kaattelkke chumathe chumathe shokaanthe he mangalavaahi cheraatho en premaroopa lokame durithahathi naari irulo poyyaakkum kaatteyum pranayaakula hridaya athideenaa o etho aashayil aaleena ee paaril uruki hridayame anuraagadeepthiyaale haa upayogasukhe haalee irulo poyyaakkum kaatteyum ---------------------------------- Added by devi pillai on October 7, 2010 സഹായമാരെ ബാലെ... ജീവിതാനന്ദം മറഞ്ഞാകെ അഹോ കാണുന്ന പോലെ മോദമേതും ചേര്‍ന്തിടാലോ കേള്‍ തോരാതായ് മേ കണ്ണീര്‍ ഇരുളോ പൊയ്യാക്കും കാട്ടെയും ഇരുളോ പൊയ്യാക്കും കാട്ടെയും എന്താമോ എന്‍ മുന്നില്‍ ഇരുളോ പൊയ്യാക്കും കാട്ടെയും ഇരുളോ പൊയ്യാക്കും കാട്ടെയും ജഗദീശനെ പുതയോന്‍ ചൂഴ്ന്നിതാ എന്‍ രാഗസൂര്യനെ ധൂമിഹാ ഏതോ വിധിയാലെ ആയിതു ഹേ എന്‍ പാപമേ ഈ പാരിലായ് അവധൂതിതയായീ മണ്ണില്‍ ഇരുളോ പൊയ്യാക്കും കാട്ടെയും ഇരുളോ പൊയ്യാക്കും കാട്ടെയും ഹേ ഫൂല്‍ സുഖീനീ കാറ്റേല്‍ക്കെ ചുംതേ ചുംതേ ശോകാന്തേ ഹേ മംഗളവാഹീ ചേരാതോ എന്‍ പ്രേമരൂപ ലോകമേ ദുരിതാഹതി നാരി ഇരുളോ പൊയ്യാക്കും കാട്ടെയും ഇരുളോ പൊയ്യാക്കും കാട്ടെയും പ്രണയാകുല ഹൃദയ അതിദീന ഓ ഏതോ ആശയില്‍ ആലീന ഈ പാരില്‍ ഉരുകി ഹൃദയമേ അനുരാഗദീപ്തിയാലേ ഹാ ഉപയോഗസുഖേ ഹാലേ ഇരുളോ പൊയ്യാക്കും കാട്ടെയും ഇരുളോ പൊയ്യാക്കും കാട്ടെയും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ എൻ മരദേവത
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- ഓ നിൻ സുമനസ്നേഹ
- ആലാപനം : പി എ പെരിയനായകി, ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- പേരാരുമറിയാതെ
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- ഓ ചിന്തയില്‍ എന്‍
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- ഓ അതിമോദമാര്‍ന്ന
- ആലാപനം : രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍