View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ചിന്തയില്‍ എന്‍ ...

ചിത്രംദേശഭക്തന്‍ (1952)
ചലച്ചിത്ര സംവിധാനംഅമിയ ചക്രബർത്തി
ഗാനരചനഅഭയദേവ്
സംഗീതംശങ്കര്‍ ജയ്‌കിഷന്‍
ആലാപനംപി എ പെരിയനായകി

വരികള്‍

Added by devi pillai on October 7, 2010
O... O....
O chinthayilen mathi vaadiyithaa
paadum sadaa mal veenayadhaa
hathamarnna mahaa santhoshamathil
shokaanthamidam modillayiha

ee poyathiyaalaa poovidhiyaa
onnil avane sudha
onnil uyirum vyadhaa
aashaa hathe jagam ithu vedana
than jeevithasukhame veenithu haa

durithaamaya venaa doshagathaa
en jagame kaneeraal thornnithu haa
athi sukhamathu hridaye thookiyathaa
rasamadhurathaye haa deenayiha

yadiyaanagathaalurukaanithu haa
haa shokamithe en aashaayihaa
priyane enna mohaa kettidaayo
aa deenamayi mal snehagatha

----------------------------------

Added by devi pillai on October 7, 2010
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍ വീണയഥാ
ഹതമാര്‍ന്ന മഹാ സന്തോഷമതില്‍
ശോകാന്തമിദം മോദില്ലയിഹ

ഈ പോയതിയാലാ പൂവിധിയാ
ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ
ആശാഹതേ ജഗം ഇതുവേദനാ
തന്‍ ജീവിതസുഖമേ വീണിതുഹാ

ദുരിതാമയ വേണാ ദോഷഗതാ
എന്‍ ജഗമേ കണ്ണീരാല്‍ തോര്‍ന്നിതുഹാ
അതി സുഖമതു ഹൃദയേ തൂകിയഥാ
രസമധുരതയേ ഹാ ദീനയിഹ

യദിയാനഗതാലുരുകാനിതു ഹാ
ഹാ ശോകമിതേ എന്‍ ആശയിഹ
പ്രിയനേ എന്‍ മോഹന കേട്ടിടായൊ
ആ ദീനമയി മല്‍ സ്നേഹഗത


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ എൻ മരദേവത
ആലാപനം : പി എ പെരിയനായകി   |   രചന : അഭയദേവ്   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
ഓ നിൻ സുമനസ്നേഹ
ആലാപനം : പി എ പെരിയനായകി, ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
പേരാരുമറിയാതെ
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
സഹായമാരെ ബാലെ
ആലാപനം : പി എ പെരിയനായകി   |   രചന : അഭയദേവ്   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
ഓ അതിമോദമാര്‍ന്ന
ആലാപനം : രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍