നീ മാത്രമിന്നു ...
ചിത്രം | ചേച്ചി (1950) |
ചലച്ചിത്ര സംവിധാനം | ടി ജാനകി റാം |
ഗാനരചന | അഭയദേവ് |
സംഗീതം | ജി കെ വെങ്കിടേഷ് |
ആലാപനം | മോഹനകുമാരി |
വരികള്‍
Lyrics submitted by: Sreedevi Pillai Nee maathraminnu chaare nee maathraminnu chaare thoraatha kannuneere thoraatha knnuneere Aasippathini aare aavaazhavathenthinere! iniyum pinangi theere thoratha kannuneere nee mathraminnu chaare Devan vedinju poke jeevan pidanju vazhke thunayarumilla vere thoratha kannuneere neemathraminnu chaare | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നീമാത്രമിന്നു ചാരേ നീമാത്രമിന്നു ചാരേ തോരാത്തകണ്ണുനീരേ തോരാത്തകണ്ണുനീരേ ആശിപ്പതിന്നിയാരേ ആവാഴ്വതെന്തിനേറേ ഇനിയും പിണങ്ങി തീരേ തോരാത്തകണ്ണുനീരേ.. നീമാത്രമിന്നു ചാരേ ദേവന്‍ വെടിഞ്ഞു പോകേ ജീവന്‍ പിടഞ്ഞു വാഴ്കേ തുണയാരുമില്ല വേറേ തോരാത്ത കണ്ണുനീരേ നീമാത്രമിന്നു ചാരേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശ തകരുകയോ
- ആലാപനം : കലിംഗ റാവു, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- കാലിത കാലമായ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- വരിക വരിക
- ആലാപനം : ജി കെ വെങ്കിടേഷ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- വരുമോ എന്‍
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- അതിദൂരെയിരുന്നു
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ഓ പൊന്നുഷസ്സ്
- ആലാപനം : മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ഒരു വിചാരം
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ചിരകാല മനോഭാവം
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- ചുടു ചിന്ത തന്‍
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : അഭയദേവ് | സംഗീതം : ജി കെ വെങ്കിടേഷ്
- വാസവതി
- ആലാപനം : വി എന്‍ രാജന്‍ | രചന : പരമ്പരാഗതം | സംഗീതം : ജി കെ വെങ്കിടേഷ്