Maanthalirin [M] ...
Movie | Snehapoorvam Anna (2000) |
Movie Director | Sangeeth Sivan |
Lyrics | Shibu Chakravarthy |
Music | Raju Singh |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on December 3, 2009 മാന്തളിരിന് പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍ മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം (മാന്തളിരിന് ....) മാന്തളിരിന് പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടില് വന്നിരുന്നാല്‍ വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം കാറ്റിലാടുന്ന നേര്‍ത്ത കൂന്തല്‍ ചേര്‍ത്തു വച്ചുകെട്ടാന്‍ രാത്രിവിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ ആരിരം പാടിയോ തിങ്കളും മാന്തളിരിന് പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍ ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു രാത്രി പൂവിരിഞ്ഞാല്‍ കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീര്‍ന്നുപോയാല്‍ വെണ്ണിലാവിന്റെ പൈമ്പാല് പൊന്‍കുടം മാറില്‍ നീ ചായുകെന്‍ ഓമനേ മാന്തളിരിന് പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ കുഞ്ഞിനോടിവന്നിരിക്കാന്‍ ആടിപാടിയൊന്നിരിക്കാന്‍ മാമുണ്ണാന്‍ പൊന്‍താലം മാനത്തെ താംബാലം (humming) ---------------------------------- Added by jacob.john1@gmail.com on December 3, 2009 maanthalirin panthalundallo poroo medamasamalle veyilettu vaadukille maarivillinooyalundallo kunjinodivannirikkaan aadipaadiyonnirikkaan maamunnaan ponthaalam maanathe thaambaalam (maanthalirin....) maanthalirin panthalundallo poroo medamasamalle veyilettu vaadukille veettumuttathe naattumaavinte chottil vannirunnaal veezhthumannaarakkannan maambazham kaattilaadunna nerthakoonthalu cherthu vachukettan raathri vinneennu pookkal korthuvo aariram paadiyo thinkalum maanthalirin panthalundallo poroo medamasamalle veyilettu vaadukille maarivillinooyalundallo kunjinodivannirikkan aadipaadiyonnirikkan aattunottittu kaattumullakku raathri poovirinjaal kaattupoonthottilaattum poovine anthiyereyaay kunjinenganum inku theernnupoyaal vennilaavinte paimpaal ponkudam maaril nee chaayuken omane maanthalirin panthalundallo poroo medamasamalle veyilettu vaadukille maarivillinooyalundallo kunjinodivannirikkaan aadipaadiyonnirikkaan maamunnaan ponthaalam maanathe thaambaalam (humming) |
Other Songs in this movie
- Ormayil Ennormayil [F]
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Raju Singh
- Karukappulmettile
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : Raju Singh
- Ooadaan (Rap)
- Singer : Biju Narayanan, Chorus | Lyrics : Shibu Chakravarthy | Music : Raju Singh
- Pranaya sangeethamaay
- Singer : | Lyrics : Shibu Chakravarthy | Music : Raju Singh
- Then nilaavin
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Raju Singh
- Maanthalirin
- Singer : KS Chithra, MG Sreekumar | Lyrics : Shibu Chakravarthy | Music : Raju Singh
- Ormayil [M]
- Singer : Sreenivas | Lyrics : Shibu Chakravarthy | Music : Raju Singh
- Akkare Veettil Anthonichanu
- Singer : MG Sreekumar, Sujatha Mohan, Biju Narayanan | Lyrics : Shibu Chakravarthy | Music : Raju Singh
- Aaru nee en hridayakavaadam
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Raju Singh
- Maaleyam Maarilezhum
- Singer : KS Chithra, Sreenivas | Lyrics : Shibu Chakravarthy | Music : Raju Singh