

മാനോടൊത്തു വളര്‍ന്നില്ല ...
ചിത്രം | ഭാഗ്യജാതകം (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | ജമുനാ റാണി |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Sreedevi Pillai maanodothu valarnnilla maamuni thannude makalalla thaamarayallikkannaal ninne thaalolichotte njanonnu thalolichotte? kalivaakkonnum parayanda karam pidikkan poranda kandennaakil naattu nadappinu mindikkoodenno manushyanu mindikkoodenno? neelanilaavilirikkenda veenakkambi murukkenda chundil ninnoru manikilukkam chummaa kettotte njanonnu chummaa kettotte? | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മാനോടൊത്തു വളർന്നില്ല മാമുനി തന്നുടെ മകളല്ല താമരയല്ലിക്കണ്ണാൽ നിന്നെ താലോലിച്ചോട്ടെ ഞാനൊന്നു താലോലിച്ചോട്ടേ? കളിവാക്കൊന്നും പറയേണ്ട കരം പിടിക്കാൻ പോരണ്ട കണ്ടെന്നാകിൽ നാട്ടു നടപ്പിനു മിണ്ടിക്കൂടെന്നോ മനുഷ്യനു മിണ്ടിക്കൂടെന്നോ! നീലനിലാവിലിരിക്കേണ്ട വീണക്കമ്പി മുറുക്കേണ്ട ചുണ്ടിൽ നിന്നൊരു മണികിലുക്കം ചുമ്മാ കേട്ടോട്ടേ ഞാനൊന്നു ചുമ്മാ കേട്ടോട്ടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യത്തെ കണ്മണി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നോല്‍ക്കാത്ത നൊയമ്പു ഞാന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പറയാന്‍ വയ്യല്ലോ ജനനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വാസുദേവകീര്‍ത്തനം [വാസവതി]
- ആലാപനം : കെ ജെ യേശുദാസ്, പീറ്റര്‍ (പരമശിവം ) | രചന : ത്യാഗരാജ | സംഗീതം : ത്യാഗരാജ
- കണ്ണുകളില്‍ കവണയുമായ്
- ആലാപനം : കോട്ടയം ശാന്ത, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്‍ പെണ്ണിനല്‍പ്പം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗകോടതിയില്‍
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കരുണ ചെയ് വാനെന്തു താമസം
- ആലാപനം : സുധന്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : ഇരയിമ്മന്‍ തമ്പി
- ഓം ജീവിതാനന്ദ
- ആലാപനം : കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്