View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറുമൊഴി തേടും കിളിമകളേ ...

ചിത്രംസൂപ്പർമാൻ (1997)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011

മറുമൊഴി തേടും കിളിമകളേ നിൻ മധുരവികാരമോ
ശ്രുതി ചേർന്ന കല്യാണി രാഗം
മധുമഴ പെയ്യും മണിമുകിലാമെൻ തുടിയിലുണർന്നുവോ
പുഴ തേടി അലയുന്ന ദാഹം
സ്വരമന്ത്രം പ്രകൃതിയുടെ മധു കുംഭം
സുരലോകം സുകൃത സുഖ വരദാനം
തുയിലുണർത്തും പാണനുടുക്കും കൊട്ടി
ഉയിരിലുതിരും അമൃതിൻ ഉറവ തിരയുകയായ് ആ..ആ.ആ...

ആ...ആ...ആ..ആ..ആ...അ
വേണ്മേഘനിര ഹംസങ്ങളുടെ വർണ്ണകാന്തി കണ്ടു തളരും ഇന്ദ്രസദസ്സിൽ
ഈ മൺവീണയുടെ മൗനങ്ങളിലും ആദിതാള രാഗമായ് പന്തുവരാളി
ആ...ആ...ആ...ആ...
സമ്മോഹനം ജീവരാഗം അതിൻ സന്ദേശം ഈ മോഹനം (2)
വർഷം കുളിരിടും തല്പമേ ഹർഷം തളിരിടും ശില്പമേ
സ്വപ്നം മലരിടും വർണ്ണമേ
സ്വർഗ്ഗം മിഴി തൊടും പുണ്യമേ
വിളിച്ചാലെന്റെ വിളക്കിൽ തങ്കമൊരുക്കാൻ പോരുമോ
ആ...ആ...ആ...ആ...

മുകിൽമാല ചൂടുന്ന താരം
മിഴി നീട്ടി ഒരു രാഗമെഴുതുന്ന നേരം
അറിയാതെ പാടുന്നു ഞാനും
കടലേഴും മലയേഴും കൈ കോർത്തു പിന്നിട്ടു
ചിറകാർന്നു പാറുമ്പൊഴും
ഒരു ജന്മം ഇരുജന്മം ഒരുപാടു ജന്മങ്ങൾ
വരമായി നേടുമ്പൊഴും
ഇനി നമ്മളൊരു നാളിൽ ഈ സിന്ധു ഭൈരവിയിൽ
വിളയുന്ന മണിമുത്തുകൾ

ചഞ്ചല പദലയ വിലസിതയാകുമൊരഞ്ജനമിഴി കളമെഴുതും തിരുനടയിൽ
ഹൃദയ മധുരം മുരളിയിനിയും പൊഴിയുമളവിൽ വിരിയുമുദയം
മതിമുഖകലയുടെ കതിരൊളിയടിയന്
മൊഴികളിലരുളണം ഒരു വരദീപം
പുതുയുഗം നിന്റെ തിരുവടി തൊഴുതാൽ
കനിയുമോ സുകൃതിനീ പരം സുഖം നിറയുമോ ആ...ആ..ആ..ആ..ആ.

മറുമൊഴി തേടും കിളിമകളേ നിൻ മധുരവികാരമോ
ശ്രുതി ചേർന്ന കല്യാണി രാഗം
മധുമഴ പെയ്യും മണിമുകിലാമെൻ തുടിയിലുണർന്നുവോ
പുഴ തേടി അലയുന്ന ദാഹം
ആ...ആ..ആ..ആ..ആ.



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011

Marumozhi thedum kilimakale nin madhuravikaaramo
sruthi chernna kalyani raagam
Madhumazha peyyum manimukilaamen thudiyilunarnnuvo
puzha thedi alayunna daaham
swaramanthram prakruthiyude madhukumbham
suralokam sukrutha sukha varadaanam
thuyilunarthum paananudukkum kotti
uyiriluthirum amruthin urava thirayukayay aa..a..aa..aa..

aa..aa..aa...aa..
venmegha nira hamsangalude varnnakaanthi kandu thalarum indrasadassil
ee manveenayude mounangalilum aadithaala raagamaay panthuvaraali
aa..aa..aa..aa..aa..
sammohanam jeevaraagam athin sandesham ee mohanam (2)
varsham kuliridum thalpame harsham thaliridum shilpame
swapnam malaridum varnname
swarggam mizhi thodum punyame
vilichaalente vilakkil thankamorukkaan porumo
aa..aa..aa...aa...

Mukilmaala choodunna thaaram
mizhi neetti oru raagamezhuthunna neram
ariyaathe paadunnu njaanum
kadalezhum malayezhum kai korthu pinnittu
chirakaarnnu paarumpozhum
oru janmam irujanmam oru paadu janmangal
varamaayi nedumpozhum
ini nammaloru naalil ee sindhu bhairaviyil
vilayunna manimuthukal

Chanchala padalaya vilasithayaakumoranjana mizhi kalamezhuthum thirunadayil
hrudaya madhuram muraliyiniyum pozhiyumalavil viriyumudayam
mathimukha kalayude kathiroliyadiyanu
mozhikalilarulanam oru varadeepam
puthuyugam ninte thiruvadi thozhuthaal
kaniyumo sukruthinee param sukham nirayumo
aa..aa..aa..aa..aa

Marumozhi thedum kilimakale nin madhuravikaaramo
sruthi chernna kalyani raagam
Madhumazha peyyum manimukilaamen thudiyilunarnnuvo
puzha thedi alayunna daaham
aa..aa..aa..a.a..aa...



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണത്തുമ്പി പാടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തപ്പു താളങ്ങള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആവാരം പൂവിന്മേല്‍
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹൊലേ ഹൊലേ മാന്ത്രികന്‍ ഞാന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌