View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Adavellaam Payatti ...

MovieBritish Market (1998)
Movie DirectorNissar
LyricsGireesh Puthenchery
MusicRajamani
SingersMG Sreekumar, KPAC Lalitha, Chorus

Lyrics

Added by madhavabhadran on November 5, 2011
 
അടവെല്ലാം പയറ്റി പടനിലം കുലുക്കി
സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയു്
ചുരികയും പരിചയും താ
പടഹവും തുടിയും പടക്കങ്ങള്‍ പലതും
ഇടിവെട്ടി കിടിലമായു് വാ ഹൊയ്യാഹോയു്
അടിപൊളി കുടം കൊട്ടി വാ
പുലിവാലന്‍ മീശ പിരിക്കും പുറക്കാടന്‍ ഏമാനേ
കലികാലത്തു് വല കടന്നാല്‍ എലി പോലെ വിറപ്പിക്കും
ഇവിടെ നാമൊന്നാണല്ലോ
എല്ലാരും വന്നാട്ടേ ആഘോഷം നടത്താം

അടവെല്ലാം
അടവെല്ലാം പയറ്റി പടനിലം കുലുക്കി
സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയു്
ചുരികയും പരിചയും താ

അന്തോണിയ്ക്കോ പൊന്നന്തോണിയ്ക്കോ
എള്ളോളം കള്ളിനു കൂട്ടാന്‍ ചാളയെടുത്തോട്ടേ
തെയ്യന്താരോ തെയ്യന്താരോ
തെയ്യന്നം തെയ്യം തെയ്യം തെയ്യന്താരോ
കാനാസില്‍ മീനാണേ കാല്‍ക്കാശിനു പോരൂല്ലാ
കണ്ണാടിക്കടവിലു് മിന്നും കിന്നരിമുത്താണേ
(കാനാസില്‍ )

അടവെല്ലാം
അടവെല്ലാം പയറ്റി പടനിലം കുലുക്കി
സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയു്
ചുരികയും പരിചയും താ

റോക്കുണ്ടു് റാപ്പുണ്ടു് മൈക്കള്‍ ജാക്സന്‍ ബീറ്റും
ഈ പരാണി ആക്ഷന്‍ജീന്‍സുമുണ്ടു്
(റോക്കുണ്ടു് )
ലൗലി ബര്‍ഡു്സു് പറന്നുയര്‍ന്നു പൊങ്ങി വന്നു
കാമ്പസ്സില്‍ തുടിച്ചു തുള്ളി വാ
(ലൗലി )

(അടവെല്ലാം)


Other Songs in this movie

Masthi Bhari Raath Hai [Resung from Mruthyudaata]
Singer : Daler Mehendi, Sudheer Bhosle   |   Lyrics : Sameer   |   Music : Anand Milind
Kuchipudi Kuchipadi Aadi Varum
Singer : Chorus, Jagadish   |   Lyrics : Gireesh Puthenchery   |   Music : Rajamani