View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അയ്യപ്പാ ശരണം ...

ചിത്രംശബരിമല ശ്രീ ധര്‍മ്മശാസ്താ (1970)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനഎം പി ശിവം
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

ayyappaa sharanam sharanamentayyappaa
hariharasuthane sharanam ponnayyappaa
aayiramaayiram nin thiru naamangal
dhyaanam cheyyuvaanayyappaa
aagunamaanasapoojitha krithyam
neeyarul thookane ayyappaa
(ayyappaa)

aadhiyum vyaadhiyum poorveeka karmmana
doshangal theertharulayyappaa
aadaravaayini bhootalam thannil
nee thanne shaashwatham ayyappaa
(ayyappaa)

maamanikantaa sharanamayyappaa
maamanikantaa pambayilomana
paithalaai minniya ayyappaa
mannavn pandala raajashekharan
kannaay valarnna ayyappaa
(ayyappaa)

shabarigireeshaa jnaanopadeshaa
chaithanya roopaa namo nama
samasthaaparaadham kshamicharulenam
shaasthaave sharanm ayyappaa
(ayyappaa)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ
ഹരിഹരസുതനേ ശരണം‌ പൊന്നയ്യപ്പാ
ആയിരമായിരം നിന്‍ തിരുനാമങ്ങള്‍
ധ്യാനം ചെയ്യുവാനയ്യപ്പാ
ആഗുണമാനസപൂജിതകൃത്യം
നീയരുള്‍ തൂകണേ അയ്യപ്പാ
(അയ്യപ്പാ)

ആധിയും വ്യാധിയും പൂര്‍വ്വീകകര്‍മ്മണ-
ദോഷങ്ങള്‍ തീര്‍ത്തരുളയ്യപ്പാ
ആദരവായിനി ഭൂതലം തന്നില്‍
നീ തന്നെ ശാശ്വതമയ്യപ്പാ
(അയ്യപ്പാ)

മാമണികണ്ഠാ ശരണമയ്യപ്പാ
മാമണികണ്ഠാ പമ്പയിലോമന-
പ്പൈതലായ് മിന്നിയ അയ്യപ്പാ
മന്നവന്‍ പന്തളരാജശേഖരന്‍-
കണ്ണായ് വളര്‍ന്ന അയ്യപ്പാ
(അയ്യപ്പാ)

ശബരിഗിരീശാ ജ്ഞാനോപദേശാ
ചൈതന്യരൂപാ നമോനമഃ
സമസ്താപരാധം ക്ഷമിച്ചരുളേണം
ശാസ്താവേ ശരണം അയ്യപ്പാ
(അയ്യപ്പാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിശ്രീയെന്നാദ്യമായ്‌
ആലാപനം : നാണു ആശാൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉന്മാദിനികള്‍ ഉദ്യാനലതകള്‍
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹേമാംബരാഡംബരി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാറ്റുവേലയ്ക്കു ഞാൻ നട്ട
ആലാപനം : പി സുശീലാദേവി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ത്രിപുര സുന്ദരീ നാഥന്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എല്ലാം എല്ലാം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, കെ കെ ബാലന്‍, എം ഹെന്‍റി, ആര്‍ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷ മേനോന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓം നമസ്തെ സർവ്വശക്ത
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, കേശവൻ നമ്പൂതിരി   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മധുരാപുര നായികെ
ആലാപനം : പി ലീല   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവരാമ ഗോവിന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ലപന്നച്യുതാനന്ദ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാർവ്വണേന്ദു
ആലാപനം : പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി, ലീല വാര്യർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുദാകരാത്ത മോദകം [ഗണേശ പഞ്ചരത്നം]
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയ വിജയ, ലത രാജു, പി സുശീലാദേവി   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നെയ്യിട്ട വിളക്കു
ആലാപനം : പി സുശീല   |   രചന : കെ നാരായണ പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരാഗ്രേ വസതേ
ആലാപനം : അമ്പിളി   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശരണം ശരണമേ
ആലാപനം : ജയ വിജയ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദർശനം പുണ്യ ദർശനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം പി ശിവം   |   സംഗീതം : ജയ വിജയ
ധ്യായേ ചാരു ജട
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭൂതാനന്ദ സര്‍വ്വസ്വം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി