Hridayathil Oru Kudam ...
Movie | Aattakkalam (1982) |
Movie Director | Sreeni |
Lyrics | Poovachal Khader |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by devi pillai on January 12, 2009 ഹൃദയത്തില്‍ ഒരുകുടം തീകൂട്ടി സന്ധ്യേ നീ... വഴിവക്കില്‍ നിന്നു ചിരിക്കുകയാണോ? വിരിയുന്ന ദു:ഖത്തില്‍ എരിയുന്ന സ്വപ്നങ്ങള്‍ പുറകോട്ടു നിന്നെ ക്ഷണിക്കുകയാണോ ക്ഷണിക്കുകയാണോ തളിരുകള്‍ വാടി ഇലയെല്ലാം പോയി ചിതല്‍തിന്ന ശാഖയുമായി ഈമോഹതീരത്തു നില്‍ക്കുമീ പൂമരം നീയോ ഞാനോ സന്ധ്യേ? ചിറകുകള്‍ പോയി ഇണയെങ്ങോ പോയി ഒരുനീണ്ട മൌനവുമായി ഈരാഗചില്ലയില്‍ കൂടുകൂട്ടും കിളി നീയോ ഞാനോ സന്ധ്യേ? ---------------------------------- Added by devi pillai on January 12, 2009 hridayathil orukudam theekootti sandhye nee vazhivakkil ninnu chirikkukayaano? viriyunna dukhathil eriyunna swapnangal purakottu ninne kshanikkukayano kshanikkukayano? thalirukal vaadi ilayellam poyi chithal thinna sakhayumaayi eemohatheerathu nilkkumee poomaram neeyo njano sandhye? chirakukal poyi inayengo poyi oruneenda mounavumaayi eeraaga chillayil koodukoottum kili neeyo njano sandhye |
Other Songs in this movie
- Nimishangalil Njaan
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam