Varnachirakukal ...
Movie | Varnachirakukal (1999) |
Movie Director | K Jayakumar |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KS Chithra, MG Sreekumar, Chorus |
Lyrics
Added by devi pillai on June 16, 2010 varnnachirakukal veezhi vasanthamarkil vannu swapnam kaanum pole pushpakamaanamuyarnnu thumbappoovil oonjaalaadum thumbikkunje poroo pachakkaadukal chirakilothukkum thathakkiliye poroo kaanaam kaanaam pularikkathirukal puzhayilothukkum thrikkaarthikayude deepangal pulmedukalil kuliralachitharum panineerkkate vava chakkaramaavil paadaananayum chellakkuyile vaava kaanaam kaanaam neelakaashappoykakkadavil mazhavil meghakkottaram ---------------------------------- Added by devi pillai on June 16, 2010 വര്‍ണ്ണച്ചിറകുകള്‍ വീശി വസന്തമരികില് വന്നു സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്ന്നു തുമ്പപ്പൂവില് ഊഞ്ഞാലാടും തുമ്പിക്കുഞ്ഞേ പോരൂ പച്ചക്കാടുകള്‍ ചിറകിലൊതുക്കും തത്തക്കിളിയേ പോരൂ കാണാം കാണാം പുലരിക്കതിരുകള്‍ പുഴയിലൊരുക്കും തൃക്കാര്‍ത്തികയുടെ ദീപങ്ങള്‍ പുല്‍മേടുകളില്‍ കുളിരലചിതറും പനിനീര്‍ക്കാറ്റേ വാവാ ചക്കരമാവില് പാടാനണയും ചെല്ലക്കുയിലേ വാവാ കാണാം കാണാം നീലാകാശപ്പൊയ്കക്കടവില് മഴവില്‍ മേഘക്കൊട്ടാരം |
Other Songs in this movie
- Nirangal Nirangal Engum Nirangal
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : M Jayachandran