View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ മനസ്സിന്‍ താളം [M] ...

ചിത്രംഒന്നു ചിരിക്കൂ (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 25, 2010

നീ മനസ്സിന്‍ താളം
നീയെന്‍ മനസ്സിന്‍ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികില്‍ നീ വരൂ
വരൂ മെല്ലെ ഈ രാവില്‍
(നീ മനസ്സിൻ...)

മണ്ണിന്‍ നാണമൂറും
മഞ്ഞിന്‍കൈ തൊടുമ്പോള്‍
ഏതോ ദാഹം പകരും ചേതനേ
നിനക്കായെന്‍‍‍ ഗാനം
(നീ മനസ്സിൻ...)

തെന്നല്‍‌പോലും മൗനം കൊള്ളും
വേളയിലെന്‍ ചേതോനാദം
ഉയിരിന്‍ ഭാഗമേ
നിനക്കായെന്‍‍ ജന്മം
(നീ മനസ്സിൻ...)

----------------------------------

Added by devi pillai on December 8, 2010

nee manassin thaalam
neeyen manassin raagam
oru mohavumaay ithaa
ithaa njan arikil nee varoo
varoo melle ee raavil

mannin naanamoorum
manjin kai thodimbol
etho daaham pakarum chethane
ninakkaayen gaanam

thennal polum mounam kollum
velayilen chetho naadam
uyirin bhaagame
ninakkaayen janmam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കല്‍പ്പങ്ങള്‍ പൂ ചൂടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
നീ മനസ്സിന്‍ താളം
ആലാപനം : വാണി ജയറാം, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍