Nenjinullil Koodu veykkaan ...
Movie | Thakshashila (1995) |
Movie Director | K Sreekuttan |
Lyrics | K Jayakumar |
Music | MG Radhakrishnan |
Singers | KS Chithra, Mano |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 3, 2010 നെഞ്ചിനുള്ളിൽ കൂടു വെയ്ക്കാൻ പോരുമോ ഇതിനുള്ളിൽ ചൂടു പറ്റാൻ പോരുമോ അന്തരംഗമാകെയും എന്തു സ്വപ്നസൗരഭം ആ വികാരധാരയാണെൻ പ്രേമഗീതകം (നെഞ്ചിനുള്ളിൽ...) പുൽകാം വന്നു രാവിൻ ഗീതമായ് ഉള്ളിൽ പൂത്ത പൂവും തേനുമായ് (2) പൂനിലാവിലാടിയാടി അന്തി വല്ലി പൂത്തുവല്ലോ ആ സുഗന്ധതീർഥമാടി കാത്തു നില്പൂ ഞാൻ ചന്ദ്രലേഖ മേഘവാതിൽ ചാരി നിന്നു പുഞ്ചിരിച്ചു മഞ്ഞണിഞ്ഞ പൂവിനുള്ളിൽ കാണാൻ കൊതിക്കും കിനാവായ് മറഞ്ഞു (നെഞ്ചിനുള്ളിൽ...) എന്നും എന്റെ കണ്ണിൻ കാവ്യമായ് കണ്ണിൽ പൊന്നുരുക്കും നാളമായ് (2) ഈ നിറഞ്ഞ നെഞ്ചമെന്നും പ്രേമദാഹ ലോലമാകും ലാസ്യമാടും ഈ നിലാവും ദേവദാസിയായ് മൺ ചെരാത് കണ്ണടച്ചു ജാലകങ്ങളാരടച്ചു കാറ്റു കൊണ്ടു വന്ന പൂക്കൾ ഈ രാത്രി മഞ്ചത്തിലെന്നും വിരിക്കട്ടെ (നെഞ്ചിനുള്ളിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010 Nenchinullil koodu veykkan porumo ithinullil choodu pattaan porumo antharamgamaakeyum enthu swapna sourabham aa vikaaradhaarayaanen premageethakam (Nenchinullil...) Pulkaam vannu raavin geethamaay ullil pootha poovum thenumaay (2) poonilaavilaadiyaadi anthi valli poothuvallo aa sugandha theerthamaadi kaathu nilpoo njaan chandralekha meghavaathil chaari ninnu punchirichu manjaninja poovinullil kaanaan kothikkum kinaavaay maranju (Nenchinullil...) Ennum ente kannin kaavyamaay kannil ponnurukkum naalaamaay (2) ee niranja nenchamennum premadaahalolamaakum laasyamaadum ee nilaavum devadaasiyaay mancheraathu kannadachu jaalakangalaaradachu kaattu kondu vanna pookkal ee raathri manchathilennum virikkatte (Nenchinullil...) |
Other Songs in this movie
- Thoomanjo Paraagam Pol
- Singer : MG Sreekumar | Lyrics : K Jayakumar | Music : MG Radhakrishnan
- Anuraagam Izha Paakum
- Singer : KS Chithra | Lyrics : K Jayakumar | Music : MG Radhakrishnan
- Thankatherithaa
- Singer : Mano, Malgudi Subha | Lyrics : K Jayakumar | Music : MG Radhakrishnan
- Vilolam Sneha Sangeetham [M]
- Singer : MG Sreekumar | Lyrics : K Jayakumar | Music : MG Radhakrishnan
- Vilolam Sneha Sangeetham [F]
- Singer : KS Chithra | Lyrics : K Jayakumar | Music : MG Radhakrishnan