View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ രാവില്‍ ...

ചിത്രംമുല്ല (2008)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംരാഹുല്‍ നമ്പ്യാര്‍, രശ്മി

വരികള്‍


ee raavil veenjum neeyum
ee maaRil thaeyum eeyum

nandakaeLiyilo viTarum njarampukaLae
raasaleelakaL aaTivannoru kaamavallikaLae
chorakonToru chumbanakkuRi ettuvaangiya
neraminnoru nenjil thaaLam thattumpoL
ee raavil veenjum neeyum
ee maaRil thaeyum eeyum

nin chandamo mukuLamaay viriyavae
en chinthayil thirakaLao niRaye
thaNuppinte theerangaLil
kithakkunna kaattaanu nee
thenulla kumbhangale
merukkunna vanTaanu nee (nandakaeLiyilo ..)

nin gandhamen sirakale pathiye
en youvanam lahariyaay arike
iruttinte paaLangalil kuthikkunna
theevandi nee neelunna
yaamangalil karuthin kinavaLLi nee (nandakaeLiyilo..)




----------------------------------

Added by maathachan@gmail.com on October 7, 2008ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും

നന്ദകേളിയിലൊ വിടരും ഞരമ്പുകളേ
രാസലീലകള്‍ ആടിവന്നൊരു കാമവല്ലികളേ
ചൊരകൊണ്ടൊരു ചുംബനക്കുറി എറ്റുവാങ്ങിയ
നേരമിന്നൊരു നെഞ്ചില്‍ താളം തട്ടുമ്പോള്‍
ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും

നിന്‍ ചന്ദമോ മുകുളമായ്‌ വിരിയേ
എന്‍ ചിന്തയില്‍ തിരകളോ നിറയേ
തണുപ്പിന്റെ തീരങ്ങളില്‍
കിതക്കുന്ന കാറ്റാണു നീ
തെനുള്ള കുംഭങ്ങളേ
മെരുക്കുന്ന വണ്ടാനു നീ (നന്ദകേളിയിലൊ ..)

നിന്‍ ഗന്ധമെന്‍ സിരകളെ പതിയേ
എന്‍ യൗവനം ലഹരിയായ്‌ അരികേ
ഇരുട്ടിന്റെ പാളങ്ങളില്‍ കുതിക്കുന്ന
തീവണ്ടി നീ നീളുന്ന
യാമങ്ങളില്‍ കരുത്തിന്‍ കിനാവള്ളി നീ (നന്ദകേളിയിലൊ..)

ഈ രാവില്‍ വീഞ്ഞും നീയും
ഈ മാറില്‍ തേയും ഈയും (നന്ദകേളിയിലൊ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറുമുഖന്‍ മുന്നില്‍ ചെന്ന്‌
ആലാപനം : റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കനലുകളാടിയ
ആലാപനം : സുജാത മോഹന്‍, ശ്രീകുമാര്‍ വാക്കിയില്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കണ്ണിന്‍ വാതില്‍ ചാരാതെ [M]
ആലാപനം : വി ദേവാനന്ദ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കണ്ണിന്‍ വാതില്‍ ചാരാതെ [M]
ആലാപനം : ഗായത്രി അശോകന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കട്ടെടാ കട്ടെടാ മുണ്ടാസ്സേ
ആലാപനം : രശ്മി, റിമി ടോമി, ടിപ്പു, മാണിക്യ വിനായകം   |   രചന : നെല്ലായി ജയന്ത   |   സംഗീതം : വിദ്യാസാഗര്‍
മുല്ല മുല്ല മുല്ല [തീം]
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍