View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനലുകളാടിയ ...

ചിത്രംമുല്ല (2008)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, ശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

kanalukaLaaTiya kannilinnoru
kinnaaram puthukinnaaram
iru kaathoram pennin kingini
kettiya paadasaram

kanavukalaayiram ulla
penninu sammaanam ithu samaanam
iniyennennum mullapookkalorukkiya
nalla radham azhakin puzha nee ozhuki arikil
madhuvum vidhuvum manassin thaLiril (kanalukalaaTiya..)

erivotheeraNennum cherum madhuram pole
ennodenthe ishtam kooti penne nee
eriyum venal chooTil ullonnurukum naaLil maari
naadam neeye njannaRiyaathe
hey..ilam thennal punarum chele nee
oh...mulam thantil nirayum paattu nee
ho ..pakalaarumpol vazhineele nee mizhi paakumpol
thooval kooTumorukkiyirunnavaLae (kanavakalaayiram..)

ilayum manjum pole kaattum mukilum pole
mannil mounam vaazhum neram naamonnaay
kavilum chumTum pole kannum kaniyum pole
cheraanetho moham melle konjunno
hey..katakkannil nilavaay ninnile
hey..orukkunno malarin chillamel
kulirum choodi kili kaanathe
mozhi mekkaatheinnen kootu thurannu varunnavane
hey... (kanalukaLaaTiya...)



----------------------------------

Added by maathachan@gmail.com on October 7, 2008കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം

കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമമാനം
ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം
അഴകിന്‍ പുഴ നീ ഒഴുകി അരികില്‍
മധുവും വിധുവും മനസ്സിന്‍ തളിരില്‍ ഹോയ്‌(കനലുകലാടിയ..)

എരിവോതീരാനെന്നും ചേരും മധുരം പോലെ
എന്നൊടെന്തേ ഇഷ്ടം കൂടി പെണ്ണേ നീ
എരിയും വേനല്‍ ചൂടില്‍ ഉള്ളൊന്നുരുകും നാളില്‍ മാറി
നാദം നീയെ ഞനൊന്നറിയാതേ
ഹെയ്‌..ഇളം തെന്നല്‍ പുനരും ചെലേ നീ
ഒഹ്‌...മുളം തണ്ടില്‍ നിറയും പാട്ടു നീ
ഹൊ ..പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുമ്പോള്‍
തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ

കനവുകളായിരം ഉള്ള
പെണ്ണിനു സമ്മാനം ഇതു സമമാനം
ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം


ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
മണ്ണില്‍ മൗനം വാഴും നേരം നാമൊന്നായ്‌
കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
ചെരാനെന്തൊ മൊഹം മെല്ലെ കൊഞ്ചുന്നൊ
ഹെയ്‌..കടക്കണ്ണില്‍ നിലവായ്‌ നിന്നിലേ
ഹെയ്‌..ഒരുക്കുന്നൊ മലരിന്‍ ചില്ലമേല്‍
കുളിരും ചൂടി കിളി കാണാതെ
മൊഴി മെക്കാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ
ഹെയ്‌...
(കനലുകളാടിയ..)
(കനവുകളായിരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറുമുഖന്‍ മുന്നില്‍ ചെന്ന്‌
ആലാപനം : റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഈ രാവില്‍
ആലാപനം : രാഹുല്‍ നമ്പ്യാര്‍, രശ്മി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കണ്ണിന്‍ വാതില്‍ ചാരാതെ [M]
ആലാപനം : വി ദേവാനന്ദ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കണ്ണിന്‍ വാതില്‍ ചാരാതെ [M]
ആലാപനം : ഗായത്രി അശോകന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കട്ടെടാ കട്ടെടാ മുണ്ടാസ്സേ
ആലാപനം : രശ്മി, റിമി ടോമി, ടിപ്പു, മാണിക്യ വിനായകം   |   രചന : നെല്ലായി ജയന്ത   |   സംഗീതം : വിദ്യാസാഗര്‍
മുല്ല മുല്ല മുല്ല [തീം]
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍