View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിന്‍ വാതില്‍ ചാരാതെ [M] ...

ചിത്രംമുല്ല (2008)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംവി ദേവാനന്ദ്‌

വരികള്‍

Added by Susie on October 27, 2011
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ

തളിരിന്‍ മെയ്യില്‍ തഴുകാനെന്നും
പനിനീരോ നദിയായി
അരയില്‍ മിന്നും ചരടായ് മാറാന്‍
കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെ പാടീ കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ താലോലിച്ചെന്‍
മൌനം പോലും താരാട്ടാവുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ
(കണ്ണിന്‍ )

അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി
ചിരി തൂകി പതിവായ്‌ നീ
മനസ്സോ നീട്ടും മയിലിന്‍ പീലി
അണിയുന്നേ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണും ഞാനും കൂടെ ആടുന്നേ
വെണ്‍ തിങ്കള്‍ ദൂരെ നിന്നും വന്നീ
വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ
(കണ്ണിന്‍ )


----------------------------------


Added by Susie on October 27, 2011
kannin vaathil chaaraathe
kannaa ninne kandotte
ennaathoro mutham njaan thannotte
aaraaro aaraaro aariro aariraaro

thalirin meyyil thazhukaanennum
panineero nadiyaayi
arayil minnum charadaay maaraan
kiranangal varavaayi
olam thulli melle paadee kaalindi
omal chundil cheraan konchi paalaazhi
ee naalil nine thaalolichen
mounam polum thaaraattaavunne
aaraaro aaraaro aariro aariraaro
(kannin)

arayaal kombil kuzhalonnoothi
chiri thooki pathivaay nee
manasso neettum mayilin peeli
aniyunne mudiyil nee
ennum thennal ninne oonjaalaattunne
mannum vinnum njaanum koode aadunne
ven thinkal doore ninnum vannee
vennakkinnam munnil neettunne
aaraaro aaraaro aariro aariraaro
(kannin)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറുമുഖന്‍ മുന്നില്‍ ചെന്ന്‌
ആലാപനം : റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഈ രാവില്‍
ആലാപനം : രാഹുല്‍ നമ്പ്യാര്‍, രശ്മി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കനലുകളാടിയ
ആലാപനം : സുജാത മോഹന്‍, ശ്രീകുമാര്‍ വാക്കിയില്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കണ്ണിന്‍ വാതില്‍ ചാരാതെ [M]
ആലാപനം : ഗായത്രി അശോകന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
കട്ടെടാ കട്ടെടാ മുണ്ടാസ്സേ
ആലാപനം : രശ്മി, റിമി ടോമി, ടിപ്പു, മാണിക്യ വിനായകം   |   രചന : നെല്ലായി ജയന്ത   |   സംഗീതം : വിദ്യാസാഗര്‍
മുല്ല മുല്ല മുല്ല [തീം]
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍