Parannu Parannu ...
Movie | Choonda (2003) |
Movie Director | Venugopan |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | Jyotsna Radhakrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 പറന്നു പറന്നു പറന്നു വാ പൊന്മാനേ എന്റെ പുഴക്കടവിൽ വിരുന്നു വാ പൊന്മാനേ പൊന്നോളങ്ങളിൽ മോഹങ്ങളിൽ ഈ സ്വർണ്ണവർണ്ണ മത്സ്യം പോൽ നീന്തിടുന്ന എന്റെ പ്രേമ മാനസം നിനക്കു സ്വന്തം (പറന്നു പറന്നു...) നിനക്കു സ്വന്തം എന്നും നിനക്കു മാത്രം (2) മൂകമാം തീരങ്ങൾ മലരണിഞ്ഞു മതി മറന്നു പൂഞ്ചിറകിൽ വണ്ടണഞ്ഞു (2) തങ്കശോഭ ചൂടി വന്ന പൊൻ പുലരി പൂത്തിടുമ്പോൾ നിത്യ മോഹ മലരെറിഞ്ഞു പുഇടവ ചുറ്റി താമരപ്പൂ തഴുകി വരും തേൻ കുളിരിൻ വീചികളിൽ താലോലമാടി വരും തോഴനവൻ മണിമുകിലേ മണിമുകിലേ അണി നിരന്നു തണലൊരുക്കൂ മണിമുകിലേ (2) കാത്തിരിക്കുമെന്റെ നെഞ്ചിൽ നീ തെളിഞ്ഞു കൊക്കുരുമ്മി ഉമ്മ വെയ്ക്കാൻ നീയുണർന്നു (2) ചന്തമേറും നിന്റെ രൂപം ചിറകടിച്ചു വന്നിടുമ്പൊൾ ചാരുഭാവം എന്റെയുള്ളിൽ പൂ വിരിക്കും സ്വപ്നവർഷമേഘമാല ചാർത്തി നിൽക്കും സന്ധ്യകളിൽ സ്വർഗ്ഗ തീര സുഖം പകരും മാരനവൻ മണിമുകിലേ മണിമുകിലേ അണി നിരന്നു തണലൊരുക്കൂ മണിമുകിലേ (2) (പറന്നു പറന്നു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 21, 2011 Parannu parannu parannu vaa ponmaane ente puzhakkadavil virunnu vaa ponmaane ponnolathil mohangalil ee swarnna varnna malsyam pol neenthidunna ente prema maanasam ninakku swantham (Parannu parannu..) Ninakku swantham ennum ninakku maathram (2) Mookamaam theerangal malaraninju mathi marannu poonchirakil vandananju (2) thankashobha choodi vanna ponpulari poothidumpol nithya moha malarerinju pudava chutti thaamarappoo thazhuki varum thenkulirin veechikalil thaalolamaadi varum thozhanavan manimukile manimukile ani nirannu thanalorukku manimukile (2) Kaathirikkumente nenchil nee thelinju kokkurummi umma veykkaan neeyunarnnu (2) Chanthamerum ninte roopam chirakadichu vannidumpol chaarubhaavam enteyullil poo virikkum swapna varsha meghamaala chaarthi nilkkum sandhyakalil swarggatheera sukham pakarum maaranavan manimukile manimukile ani nirannu thanalorukku manimukile (2) (Parannu parannu..) Ninakku swantham ennum ninakku maathram (2) |
Other Songs in this movie
- Thayirkkudam
- Singer : Pushpavathy | Lyrics : Yusufali Kecheri | Music : Mohan Sithara
- Ozhukiyozhuki Vanna
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Thaamarakkanna
- Singer : Radhika Thilak, Vidhu Prathap | Lyrics : Yusufali Kecheri | Music : Mohan Sithara
- Paathiraanilaavum
- Singer : Jyotsna Radhakrishnan, Sunil Viswachaithanya | Lyrics : Yusufali Kecheri | Music : Mohan Sithara
- Paathiraanilaavum
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Mohan Sithara
- Thairkkudam
- Singer : Anoop Kumar | Lyrics : Yusufali Kecheri | Music : Mohan Sithara
- Somebody Move To The Rhythm
- Singer : | Lyrics : | Music :
- Aayiram Daivangalonnay Choriyunna
- Singer : Madhu Balakrishnan, Chorus | Lyrics : Yusufali Kecheri | Music : Mohan Sithara
- Paathiraanilaavum [M]
- Singer : Sunil Viswachaithanya | Lyrics : Yusufali Kecheri | Music : Mohan Sithara