Madhuram Thirumadhuram ...
Movie | Love Letter (1975) |
Movie Director | Dr Balakrishnan |
Lyrics | Bharanikkavu Sivakumar |
Music | KJ Joy |
Singers | KJ Yesudas, B Vasantha |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on February 21, 2010 ഉം...ഉം....ഉം.... മധുരം തിരുമധുരം മാരമഹോത്സവ തിരുമധുരം മധുരം തിരുമധുരം...ഉം ഉം ഉം ഉം... ഹൃദയം പരിമൃദുലം ഉംഹും തുറന്നാല്‍ മദനഗൃഹം എന്നരുകില്‍ നീയണഞ്ഞാല്‍... നിന്‍ കവിള്‍പ്പൂമുത്തെടുക്കും നിന്‍ ചിരിതന്‍ പൂവിറുക്കും.... ശ്യാമള പുഷ്പദലങ്ങളാല്‍ ഞാന്‍... ആ ആ ആ ആ.. ശ്രീകല നിന്നെ തഴുകിനില്‍ക്കും... ആ ആ ആ... ഉം ഉം ഉം........ മധുരം തിരുമധുരം..ആ.. മാരമഹോത്സവതിരുമധുരം..ആഹാ... മധുരം തിരുമധുരം...ഉം ഉം ഉം ഉം... അധരം മലര്‍മുകുളം..ഉംഹും.... വിടര്‍ന്നാല്‍ മധുചഷകം... എന്നരുകില്‍ നീയിരുന്നാല്‍... നിന്‍ മെയ്യില്‍ ഞാന്‍ പടരും നിന്‍ ചൊടിതന്‍ തേന്‍ നുകരും... മാദകമല്ലീശരങ്ങളാല്‍ ഞാന്‍... ആ ആ ആ ആ.... മാധുരി നിന്നെ പൊതിഞ്ഞുറക്കും.... ആ...ആ..ആ.. ഉം ഉം ഉം മധുരം തിരുമധുരം..ആ.... മാരമഹോത്സവതിരുമധുരം..ആ.... മധുരം തിരുമധുരം...ഉം ഉം ഉം ഉം... ---------------------------------- Added by Devi Pillai on Jun 13,2008 madhuram thirumadhuram maaramaholsava thirumadhuram madhuram thirumadhuram mmm....... hridayam parimridulam mmmm... thurannal madanagriham ennarikil nee ananjaal ninkavil poomuthedukkum nin chirithan poovirukkum (madhuram) shyaamala pushpadalangalaal njan aa... sreekala ninne thazhuki nirthum.... aaa...... (shyaamala...(2) mmm..... madhuram thirumadhuram maaramaholsava thirumadhuram madhuram thirumadhuram mmm....... adharam malarmukulam vidarnnal madhuchashakam ennarikil neeyirunnal ninmeyyil njan padarum nichodithan then nukarum maadakamalleesharangalaal njan maadhuri ninne pothinjunarthum mm..... madhuram thirumadhuram maaramaholsava thirumadhuram.... |
Other Songs in this movie
- Kandu Maama Kettu Maami
- Singer : Ambili, B Vasantha, Pattom Sadan | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Swarnamaalakal
- Singer : Ambili | Lyrics : Sathyan Anthikkad | Music : KJ Joy
- Dukhithare
- Singer : Chorus, Zero Babu | Lyrics : Sathyan Anthikkad | Music : KJ Joy
- Kaamukimaare Kanyakamaare
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : KJ Joy