വടക്കത്തി പെണ്ണാളെ ...
ചിത്രം | പുറപ്പാട് (1983) |
ചലച്ചിത്ര സംവിധാനം | രാജീവ്നാഥ് |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | കാവാലം നാരായണ പണിക്കര്‍ |
ആലാപനം | കാവാലം ശ്രീകുമാര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vadakkathi pennaale pennaale...pennaale pennaale...(vadakathi) vaikkomkayalilolamthallunna vazhiye koythinu vannavale koythinu vannavale...koythinu vannavale kannukondu mindaanda mindumilamanke kanimanke kannimadanthe kanimanke kannimadanthe (vadakkathi) aalozhinja mailappaadanauvarambathu athiruvarambathu aayiram thaaraakkaara nilaviliyil ente manassinte kanattalu nee ketto? kettille? nee ketto? kettille? nee ketto? kettille? ente thaaraappattam pole chetharunne njaan chetharunne njaan...chetharunne njaan... (vadakkathi) nilaavu veena pambayaattin chuliyilakkathil olamilakkathil kolilakaandu maanam thelinjappo ninte chiri maathram thedivarum enne kando? kandille? nee kando? kandille?...nee kando? kandille? ente nayambile vellam pole chetharunne njaan chetharunne njaan...chetharunne njaan... (vadakkathi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് വടക്കത്തിപ്പെണ്ണാളേ... വൈക്കംകായലോളംതല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ... കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ... കന്നിമടന്തേ... (വടക്കത്തി) ആളൊഴിഞ്ഞ മൈലപ്പാടനടുവരമ്പത്ത് അതിരുവരമ്പത്ത്... ആയിരം താറാക്കാറനിലവിളിയില് എന്റെ മനസ്സിന്റെ കനറ്റലു നീ കേട്ടോ? കേട്ടില്ലേ! നീ കേട്ടോ? കേട്ടില്ലേ! നീ കേട്ടോ? കേട്ടില്ലേ! എന്റെ താറാപ്പറ്റംപോലെ ചെതറുന്നേ ഞാന്‍ ചെതറുന്നേ ഞാന്‍... ചെതറുന്നേ ഞാന്‍.... (വടക്കത്തി) ന്ലാവു വീണ പമ്പയാറ്റിന് ചുളിയിളക്കത്തില്‍ ഓളമിളക്കത്തില്‍... കോളിളകാണ്ട് മാനം തെളിഞ്ഞപ്പോ നിന്റെ ചിരിമാത്രം തേടിവരുമെന്നെക്കണ്ടോ? കണ്ടില്ലേ! നീ കണ്ടോ? കണ്ടില്ലേ! നീ കണ്ടോ? കണ്ടില്ലേ! എന്റെ നയമ്പിലെ വെള്ളംപോലെ ചെതറുന്നേ ഞാന്‍ ചെതറുന്നേ ഞാന്‍... ചെതറുന്നേ ഞാന്‍.... (വടക്കത്തി) |