

Karivalayo Changaathi [D] ...
Movie | 5 Fingers (2005) |
Movie Director | Sanjeev Raj |
Lyrics | Sachithanandan Puzhankara |
Music | Benny Johnson |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical karivalayo changaathi kuyilivalo kinnaari kooviyaarthidum koothaadi themmaadi kuravayidum vayaadi kalamezhuthum kallyaani aaru thannedi shinkaari poothaali pathu maniyode muthu mani pole pattu chiri pole mottu viriyoolle kallyaanamunnaan kaakka poove vaayo (karivalayo) panchaara vaakkaale kothi nunayum nee ninnaane ennaane mathimathiyazhakiya naanam mindaathe mindaathe nuna parayum neeyum konchaathe konchunno kalapila aramaniyaate aadi mazha paadunne chela njoriyaadunne(2) kannanini vadaathe karale kulire kani malare (karivalayo) kollaathe nokkaathe munayeriyum neeyum kannaadi nokkaathe karimashi ezhuthiya kanne kunnaaya kunnolam manameriyum nee Kandaalum mindaathe kuru nira thazhukiyoraate aadi mazha paadunne neela mukil aadunne (2) kannanini moodaathe karale kulire kani malare (karivalayo) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി പത്തുമണിയോടെ മുത്തുമണി പോലെ മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി പഞ്ചാരവാക്കാലേ കൊതിനുണയും നീയും നിന്നാണേ എന്നാണേ മതിമതി അഴകിയ നാണം മിണ്ടാതെ മിണ്ടാതെ നുണപറയും നീയും കൊഞ്ചാതെ കൊഞ്ചുന്നോ കലപില അരമണിയാറ്റേ ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ കള്ളമിഴി വാടാതെ കനക (F) കുളിരേ (M) കണിമലരേ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി കൊല്ലാതെ നോക്കാതേ മുനയെറിയും നീയും കണ്ണാടി നോക്കാതെ കരിമഷിയെഴുതിയ കണ്ണേ കുന്നായ കുന്നോളം മണമെറിയും നീ കണ്ടാലും മിണ്ടാതെ കുറുനിര തഴുകിയൊരാറ്റേ ആടിമഴ പാടുന്നേ നീലമുകിലാടുന്നേ ആടിമഴ പാടുന്നേ നീലമുകിലാടുന്നേ കള്ളമിഴി വാടാതെ കനക (F) കുളിരേ (M) കണിമലരേ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി പത്തുമണിയോടെ മുത്തുമണി പോലെ മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി |
Other Songs in this movie
- Karivalayo Changaathi [F]
- Singer : Sujatha Mohan | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Chandanappon
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Moonnu Kaalulloru Kaakkaachiye
- Singer : Afsal | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Thinkal Pottu Thotta Penmaniye
- Singer : Shankar Mahadevan | Lyrics : Sachithanandan Puzhankara | Music : Benny Johnson
- Pachakkili
- Singer : Sabu Lal | Lyrics : Sachithanandan Puzhankara | Music : Benny Johnson