

മനസ്സില്‍ ...
ചിത്രം | ജലോത്സവം (2004) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | വരുണ്‍ ജെ തിലക് |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | സുഗീത മേനോന്‍, വരുണ്‍ ജെ തിലക് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 മനസ്സിൽ ഇന്നുമെൻ മനസ്സിൽ അലിവോലും സ്നേഹം റ്റെല്‍ മീ യൂ ഫീൽ ഇറ്റ് റ്റൂ ഒരു നീർക്കണമായ് ഒരു തേൻ മലരായ് യായ് യായ്... ഒരു പൂവിതളായ് ഇതളായ് വിടരും സ്നേഹം ഇറ്റ്സ് ട്രൂ നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിപ്പൂ നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ് ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ മുകിലായ് മഴയായ് പൊഴിയും ഗാനം കനിവായ് കുളിരായ് പടരും സ്നേഹം നീയെന്നും എന്നുമെൻ സ്വന്തമല്ലേ ജീവനല്ലേ ഒരു നീർക്കണമായ് ഒരു തേൻ മലരായ് യായ് യായ്... ഒരു പൂവിതളായ് വിടരും സ്നേഹം ഇറ്റ്സ് ട്രൂ നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിക്കും നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ് ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ ഹാ ഹാ ഏ ഹേ.ഹെയ് ഒരു നീർക്കണമായ് ഒരു തേൻ മലരായ് യായ് യായ്... ഒരു പൂവിതളായ് വിടരും സ്നേഹം ഇറ്റ്സ് ട്രൂ നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിക്കും നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ് ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ നിനക്കായി യാ..ഹ ഹ ഹാ..ഞാൻ ഈ ജന്മം കാത്തിരിക്കും നൗ വൗ വൗ യൂ നോ നെവർ ഹേയ് ഹേയ് ആം നെവർ ഗോയിംഗ് ടു സ്റ്റോപ് ഫാളിംഗ് ഇൻ ലവ് വിത് യൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 Manassil innumen manassil alivolum sneham tell me you feel it true Oru neerkkanamaay oru then malaraay yaay yaay Oru poovithalaay ithalaay vidarum sneham it is true Ninakkaay yaa haa haa haa njaan ee janmam kaathirippoo now.. wow.. wow.. you know hey hey.. i\'m never going to stop falling in love with you... Mukilaay mazhayaay pozhiyum gaanam Kanivaay kuliraay padarum sneham neeyennum ennumen swanthamalle jeevanalle Oru neerkkanamaay oru then malaraay yaay yaay Oru poovithalaay ithalaay vidarum sneham it is true Ninakkaay yaa haa haa haa njaan ee janmam kaathirikkum now.. wow.. wow.. you know hey hey.. i\'m never going to stop falling in love with you... ha.. haa... hey.. hey.. Oru neerkkanamaay oru then malaraay yaay yaay Oru poovithalaay ithalaay vidarum sneham it is true Ninakkaay yaa haa haa haa njaan ee janmam kaathirikkum now.. wow.. wow.. you know hey hey.. i\'m never going to stop falling in love with you... Ninakkaay yaa haa haa haa njaan ee janmam kaathirikkum now.. wow.. wow.. you know hey hey.. i\'m never going to stop falling in love with you... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണീരിന്റെ (വാവേ വാവാവോ) (M)]
- ആലാപനം : ജി വേണുഗോപാല്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കേരനിരകളാടും
- ആലാപനം : പി ജയചന്ദ്രൻ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മിഴിയിലെ നാണം
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- താരക പൊടി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുളിരില്ലം വാഴും (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബി ആര്‍ പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കണ്ണീരിന്റെ (വാവേ വാവാവോ) (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മഴമഞ്ഞിന്‍ പുലരി
- ആലാപനം : ഫ്രാങ്കോ | രചന : സുരേഷ് മാധവ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്