View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരികള്‍ തോറുമെന്‍ [അഷ്ടപദി] ...

ചിത്രംഅടയാളങ്ങള്‍ (2008)
ചലച്ചിത്ര സംവിധാനംഎം ജി ശശി
ഗാനരചനഎടപ്പള്ളി രാഘവന്‍ പിള്ള
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chirikal thorumen pattada theeppori
chitharidunnorarangathu ninnini (chirikal..)
vidatharoo mathi pokatte njanumen
nadana vidyayum mooka sangeethavum (vida.)
chirikal thorumen pattada theeppori
chitharidunnorarangathu ninnini

vividha reethiyil otta nimishathil
vishamamaanenikkaaduvan paaduvan
thavidupole thakarumen manasam
avideyethi chirichu kuzhayanam
chirikal thorumen pattada theeppori
chitharidunnorarangathu ninnini

aniyalokke kazhinju njan pinneyum
aniyarayilirunnu nigoodamaay
kalari mari njan kachakettamnini
kaliyarangonnu mari nokkamini
udayamundinimelilathenkilum
udaka krithyangal cheyyuvaanenthidum\'

chirikal thorumen pattada theeppori
chitharidunnorarangathu ninnini (chirikal..)
vidatharoo mathi pokatte njanumen
nadana vidyayum mooka sangeethavum
[karyanda]
vidatharoo mathi pokatte njanumen
nadana vidyayum mooka sangeethavum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..)
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും (വിട..)
ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
തവിടുപോലെ തകരുമെന്‍ മാനസം
അവിടെയെത്തി ചിരിച്ചു കുഴയണം
ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി

അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും
അണിയറയിലിരുന്നു നിഗൂഢമായ്‌
കളരി മാറി ഞാന്‍ കച്ചകെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി
ഉദയമുണ്ടിനിമേലിലതെങ്കിലെന്‍
ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും

ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും
[കരയണ്ട]
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇലക്കു ഇലക്കെന്റെ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, റീന മുരളി   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ചിരികള്‍ തോറുമെന്‍ [അഷ്ടപദി]
ആലാപനം : ഞരളത്ത്‌ ഹരിഗോവിന്ദന്‍   |   രചന : എടപ്പള്ളി രാഘവന്‍ പിള്ള   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ