ഓമനതിങ്കൾ ഉറങ്ങി ...
ചിത്രം | ഋതുമംഗലം (1998) |
ചലച്ചിത്ര സംവിധാനം | ടി മധു |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ഓമനത്തിങ്കളുറങ്ങി താമരപ്പൂക്കളുറങ്ങി ഓമനത്തിങ്കളുറങ്ങി താമരപ്പൂക്കളുറങ്ങി ഓണത്തുമ്പിയും തുമ്പിക്കിടാങ്ങളും ഓരോ പൂവിലുറങ്ങി ഓണത്തുമ്പിയും തുമ്പിക്കിടാങ്ങളും ഓരോ പൂവിലുറങ്ങി നീയുറങ്ങോമനേ നീയുറങ്ങ് നീയുറങ്ങോമനേ നീയുറങ്ങ് നീയുറങ്ങോമനേ നീയുറങ്ങ് നീയുറങ്ങോമനേ നീയുറങ്ങ് ... ചന്ദനത്തെന്നലുറങ്ങി മന്ദാരപ്പൂവും മയങ്ങീ ... ചന്ദനത്തെന്നലുറങ്ങി മന്ദാരപ്പൂവും മയങ്ങീ മന്ദാരച്ചില്ല തൻ മഞ്ചലിലാടിയ മഞ്ഞക്കിളിയുമുറങ്ങി മന്ദാരച്ചില്ല തൻ മഞ്ചലിലാടിയ മഞ്ഞക്കിളിയുമുറങ്ങി നീയുറങ്ങോമനേ നീയുറങ്ങ് നീയുറങ്ങോമനേ നീയുറങ്ങ് ... പാടത്തെ മൈനയുറങ്ങീ പാൽക്കതിരുണ്ടു മയങ്ങീ ... പാടത്തെ മൈനയുറങ്ങീ പാൽക്കതിരുണ്ടു മയങ്ങീ പാതിരാവിൻ അരയാലില മേൽ തിരുവാതിരത്താരം മയങ്ങീ പാതിരാവിൻ അരയാലില മേൽ തിരുവാതിരത്താരം മയങ്ങീ നീയുറങ്ങോമനേ നീയുറങ്ങ് നീയുറങ്ങോമനേ നീയുറങ്ങ് ... (ഓമനത്തിങ്കളുറങ്ങി ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ കുഞ്ഞുമനസ്സിൽ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ