Kando Kando Kaakkakkuyile ...
Movie | Innathe Chinthavishayam (2008) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | MG Sreekumar |
Lyrics
Added by susygab60@yahoo.com on July 7, 2008kando kando kaakkakkuyilae kando kando kaakkakkuyilae pattuTuththa paavakkunjae kaattu mooLum chooLum kettal maaRilottum maina kunjae peyyamazhakkaaTu kaattil poovali pol meyyum manju minnaponnin kooTu koottil kunjankili penne vayo.. kathiraai pathiraai oru kadha njaan parayaam pazhamozhi than poompaattumaay.. kanTo kanTo kanTo.. (kanTo kanTo) kaatukompane thaali ketti ee kokkaan poocha aattuthottilil kaalkuaTanjatho pokkaan thavaLa kumbhamaasathil kuruvi nattathu kuRuvaal nellu neeli chundeli koytheTuththatho kaaNaakkanalu kolamayil thampRaan uNNaan naattu pazhamchaoRu kaaTikaTanjaare thannu ottukuTam moaru pokkiriyum peekkiriyum paTa paokunnae innonaattumkara naattil thaipooyam (kanTo kanTo) aattinkuttiye oottipottuvan raachennaaya onniRukkiyal chankaRukkumee chathiyan njanTu aaattu meeninoTishtam kooduvaan thaTiyan kokku pookkaRumbi than paalkaRukkuvaan moorkhan paampu aanjilimel oonjaalaaTaan kooTe varum vavvaalu koonanuRumpaaNae naavil neymadhuram nalkaan poothakilum kaTuthuTiyum maRimaayamaay ee naatil natappatu vettapuliyaattam (kanTo kanTo) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ് കാറ്റു മൂളും ചൂളം കേട്ടാല്‍ മാറിലൊട്ടും മൈനക്കുഞ്ഞ് പെയ്യാ മഴക്കാട് കാട്ടില്‍ പൂവാലി പോല്‍ മേയും മഞ്ഞ് മിന്നാ പൊന്നിന്‍ കൂട് കൂട്ടില്‍ കുഞ്ഞാങ്കിളി പെണ്ണേ വായോ കതിരായ് പതിരായ് ഒരു കഥ ഞാന്‍ പറയാം പഴമൊഴി തന്‍ പൂം പാട്ടുമായ് കണ്ടോ കണ്ടോ കണ്ടോ ( കണ്ടോ..) കാട്ടുകൊമ്പനെ താലി കെട്ടിയീ കൊക്കന്‍ പൂച്ച ആട്ടു തൊട്ടിലില്‍ കാല്‍ കുടഞ്ഞതോ പോക്കാന്‍ തവള കുംഭ മാസത്തില്‍ കുരുവി നട്ടത് കുറുവാല്‍ നെല്ല് നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാകനല് കോലമയില്‍ തമ്പ്രാനുണ്ണാന്‍ നാട്ടു പഴംചോറ് കാടി കുടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര് പോക്കിരിയും പീക്കിരിയും പട പോകുന്നെ ഇന്നാണാറ്റിന്‍ കര നാട്ടില്‍ തൈപ്പൂയം ( കണ്ടോ...) ആട്ടിന്‍ കുട്ടിയെ ഊട്ടിപോറ്റുവാന്‍ രാചെന്നായ ഒന്നിറുക്കിയാല്‍ ചങ്കറുക്കുമീ ചതിയന്‍ഞണ്ട് ആറ്റുമീനോടിഷ്ടം കൂടുവാന്‍ തടിയന്‍കൊക്ക് പൂക്കറുമ്പി തന്‍ പാല്‍ കറക്കുവാന്‍ മൂര്‍ഖന്‍പാമ്പ് ആഞ്ഞിലി മേലൂഞ്ഞാലാടാന്‍ കൂടെ വരുംവവ്വാല് കൂനനുറുമ്പാണേ നാവില്‍ നെയ് മധുരം നല്‍കാം പൂത്തകിലും കടുംതുടിയും മറിമായമായ് ഈ നാട്ടില്‍ നടപ്പത് വേട്ടപുലിയാട്ടം ( കണ്ടോ...) |
Other Songs in this movie
- Kasthoorippottum Thottu
- Singer : Vijay Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Manassiloru Poomala
- Singer : Madhu Balakrishnan, Shweta Mohan | Lyrics : Gireesh Puthenchery | Music : Ilayaraja