Chemban kaale ...
Movie | Annan Thampi (2008) |
Movie Director | Anwar Rashid |
Lyrics | Santhosh Varma |
Music | Rahul Raj |
Singers | Jassie Gift |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 ചെമ്പന്‍ കാളേ കൊമ്പന് കാളേ രണ്ടാളും വെട്ടം കണ്ടാല്‍ ഒന്നിച്ചാണേ അണ്ണനാണേ തമ്പിയാണേ ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ മേലേ മാനത്തെ പൊന്നും വണ്ടി തെളിക്കും നേരുള്ള വണ്ടിക്കാരാ നേരെ കാണുമ്പോള്‍ കൊമ്പും കൊമ്പും കൊരുക്കും മല്ലരെ തളക്കാമോ നേരം ചെന്നേടം രണ്ടീണങ്ങളില് പിണങ്ങി നിന്നാല്‍ എല്ലാരും സുല്ലാണേ ഈ കുറുമ്പിനെ പിടിച്ചു കെട്ടാന്‍ ഒരുമയെന്നൊരു പദമില്ലാതെ ഇതുടയവനെഴുതിയ കഥയാണേ തനിച്ചെങ്ങും ജയിക്കണമതിനാണേ ഇരുവരും ഇടം വലം വിളയാട്ടം സ്നേഹത്തിന് നാദമായ് നെഞ്ചോരം ചേരുമോ ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികള്‍ ( ചെമ്പന്‍...) ഒരുത്തനു മലയുടേ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നല്‍ കൊടിയാണേ പൊലിയവനൊരു കരിമ്പുലിയായാല് ഇളയവനിടയുന്ന കലിയാകും രാവോരം ചായുവാന്‍ ഒന്നാണേ പൂങ്കുടില്‍ തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികള്‍ ( മേലേ..) ---------------------------------- Added by Kalyani on September 13, 2010 Chemban kaale...komban kaale.. Randaalum vettam kandaal onnichaane Annananee thambiyanee Ullaale randum randu theerathaanee... Mele maanathe ponnum vandi thelikkum Nerulla vandikkara Nere kanumpol kombum kombum korukkum Mallare thalakkamo... Ninnedam chennedam randeenangalil pinangi ninnaal Ellarum sullane ee kurumbine pidichu kettan Orumayennoru padamillathe Ithudayavanezhuthiya kadhayaane... Thanichengum jayikkanamathinaane Iruvarum idam valam vilayaattam Snehathin naadhamaay... nenchoram cherumo Chichillam chillu chillam chirikkunna kudamanikal.. (Chemban kaale..) Oruthanu malayude karuthaane Mattoruthanoridiminnal kodiyaane Poliyavanoru karimpuliyaayal Ilayavanidayunna kaliyaakum Raavoram chaayuvaan onnane poonkudil Thoovettam kandaalo thudarunnu kulambadikal... (Mele maanathe...) |
Other Songs in this movie
- Ra Chakkanu Pekkaali
- Singer : Jyotsna Radhakrishnan, Afsal, Pradeep Palluruthy, Smitha Nishanth | Lyrics : Bichu Thirumala | Music : Rahul Raj
- Eeshwara (Kanmaniye Punyam Nee)
- Singer : Vineeth Sreenivasan | Lyrics : Vayalar Sarathchandra Varma | Music : Rahul Raj
- Kaikkudanna Pakarnnoru
- Singer : Madhu Balakrishnan | Lyrics : Subhash Cherthala | Music : Joji Hohns