View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുവള്ളി ഊഞ്ഞാലാടാം ...

ചിത്രംവിനയപൂര്‍വ്വം വിദ്യാധരന്‍ (2000)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on April 8, 2010
 
ആയ്യയ്യേയോ ആയ്യയ്യേയോ
ആയ്യയ്യേയോ ആയ്യയ്യേയോ
ഏ...

കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം
കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ
അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ
(കാട്ടുവള്ളീലൂഞ്ഞാലാടാം)

അരയോളം പുഴവെള്ളം അരികില്‍ നിന്‍ ചിരിവള്ളം (2)
കുളിക്കാനമ്പലക്കടവു കളിക്കാനോലവാല്‍ത്തുമ്പി
കളിക്കു കുഞ്ഞുവാക്കിന്നു തിളക്കാന്‍ വീട്ടുവര്‍ത്താനം
കിലുങ്ങുന്നാള്‍ വിളച്ചില്ലോ

അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2)
കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം

ചിറ്റോളം പൂങ്കാറ്റില്‍ മുട്ടോളം കുടമുല്ല (2)
ഉടുക്കാനാവണിക്കോടി നടക്കാന്‍ പാതിരാപ്പന്തല്‍
നനഞ്ഞാല്‍ നീറിവഴക്കൂടി ചിരിച്ചാല്‍ ചന്ദനത്തിങ്കള്‍
മനസ്സാകെ കിനാപ്പൂക്കള്‍

അന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2)
കാട്ടുവള്ളീലൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം
വന്നാ കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ (2)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Aayyayyeyo Aayyayyeyo
Aayyayyeyo Aayyayyeyo
Eh..
Kaattuvalleeloonjaalaadaam naattumaavilodikkeraam
kaalavandiyerippokaam kochu chenda kottippaadaam
Kochu kurumpan kuttye kaanaanenthoru rasamaanenno
annaa Kochu kurumpan kuttye kaanaanenthoru rasamaanenno
(Kaattuvallee....)

Arayolam puzhavellam arikil nin chirivellam (2)
kulikkan ampalakkadavu kalikkanolavaalthumbi
kalikku kunjuvaakkinu thilakkaan veettu varthaanam
kilungunnaal vilachillo

Kochu kurumpan kuttye kaanaanenthoru rasamaanenno (2)
Kaattuvalleeloonjaalaadaam naattumaavilodikkeraam
kaalavandiyerippokaam kochu chenda kottippaadaam

Chittolam poonkaattil muttolam kudamulla (2)
Udukkaanaavanikkodi nadakkaan paathiraappanthal
nananjaal neeri vazhakkoodi chirichaal chandanathinkal
manassaake kinaappookkal

Annaa koochu kurumpan kuttye kaanaanenthoru rasamaanenno (2)
Kaattuvalleeloonjaalaadaam naattumaavilodikkeraam
kaalavandiyerippokaam kochu chenda kottippaadaam
Annaa kochu kurumpan kuttye kaanaanenthoru rasamaanenno (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എണ്ണിയാല്‍ തീരാത്ത [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാന്‍ അറിയില്ല (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാന്‍ അറിയില്ല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കാട്ടുവള്ളി
ആലാപനം : കെ ജെ യേശുദാസ്, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പൊന്നുംകുടത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തോളില്‍ മാറാപ്പു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എണ്ണിയാല്‍ തീരാത്ത [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം