View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവണി മാസ ...

ചിത്രംദി ഗാങ്ങ് (2000)
ചലച്ചിത്ര സംവിധാനംജെ വില്യംസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍, വിജയ് നായരമ്പലം
സംഗീതംവില്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

Aavani maasa nilaavo anjanamezhuthiya poovo
Perariyatha kinaavo premaswaroopiniyaaro

Mamazhavillin theril maranirangiyathaano
Manasa jaalakavaathil paathi thurannathu nero

Aavani maasa nilaavo anjanamezhuthiya poovo

Thenil mungiyalinnorormakalil Nee virunninayillayo

Raagalolanimishangalokke njaan Poovukondu pothiyillayo

Kanakathaarakam kannuvakkumen pranayadeepamalle

Kavithakondu nee moodumente mey kadhayarinjathalle

Iniyumenthinee thamasam sakhee iravu maayukille…..


Aavani maasa nilaavo anjanamezhuthiya poovo


Mamazhavillin theril maranirangiyathaano


Dhinakku dhinakku dhina dhin thillana
Nadridhani dhomdhrudhani nadhrudhani dhom
Dhirana dheem dhirana dhirana dheem dhirana dhirana….

Njananjinja chamayangalokke nee maarilettu thalarunnuvo

Nagaveenayude konjalinnu nin naaviloori nirayunnuvo

Virahaveedhiyil veenukittumen hridayapushpamalle

Amrithakumbhamaay munil vannoren amarakanyayalle

Shilakalaliyumee raavilenneyoru shilpamaakkukille…..


Aavani maasa nilaavo anjanamezhuthiya poovo
Perariyatha kinaavo premaswaroopiniyaaro

Maamazhavillin theril maranirangiyathaano
Maanasa jaalakavaathil paathi thurannathu nero


aavani maasa nilaavo anjanamezhuthiya poovo........
വരികള്‍ ചേര്‍ത്തത്: വിജി

ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ
പേരറിയാത്ത കിനാവോ പ്രെമസ്വരൂപിണിയാരോ

മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ
മാനസ ജാലകവാതിൽ പാതി തുറന്നതു നേരോ

ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ

തേനിൽ മുങ്ങിയലിയുന്നൊരോർമ്മകളിൽ നീ വിരുന്നിനണയില്ലയോ

രാഗലോലനിമിഷങ്ങളൊക്കെ ഞാൻ പൂവുകൊണ്ടു പൊതിയില്ലയോ

കനകതാരകം കണ്ണുവക്കുമെൻ പ്രണയദീപമല്ലേ

കവിതകൊണ്ടു നീ മൂടൂമെന്റെ മെയ് കധയറിഞ്ഞതല്ലേ

ഇനിയുമെന്തിനീ താമസം സഖീ ഇരവു മായുകില്ലേ...


ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ


മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ

ധിനക്കു ധിനക്ക് ധിന ധിൻ തില്ലാനാ
നാധൃധാനി ധോം ധൃധാനി നാധൃധാനിധോം
ധിരന ധീം ധിരന ധിരന ധീം ധീരന ധിരന ..........


ഞാനണിഞ്ഞ ചമയങ്ങളൊക്കെ നീ മാറിലേറ്റു തളരുന്നുവോ

നാഗവീണയുടെ കൊഞ്ചലിന്നു നിൻ നാവിലൂരി നിറയുന്നുവോ

വിരഹവീധിയില്‍ വീണുകിട്ടുമെൻ ഹൃദയപുഷപമല്ലേ

അമൃതകുംഭാമായ്‌ മുന്നിൽ വന്നൊരെൻ അമരകന്യയല്ലേ

ശിലകളലിയുമീ രാവിലെന്നെയൊരു ശില്പമാക്കുകില്ലേ....

ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ
പേരറിയാത്ത കിനാവോ പ്രെമസ്വരൂപിണിയാരോ

മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ
മാനസ ജാലകവാതിൽ പാതി തുറന്നതു നേരോ


ആവണി മാസ നിലാവോ അഞ്ജനമെഴുതിയ പൂവോ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴി മുനയാൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
സാഗരോപമം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍, വിജയ് നായരമ്പലം   |   സംഗീതം : വില്‍സണ്‍
അന്തിമയങ്ങുമ്പം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വിജയ് നായരമ്പലം   |   സംഗീതം : വില്‍സണ്‍
സുരഭില
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍
ഈറൻ കിനാക്കളും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വില്‍സണ്‍