View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളാരംകുന്നത്തു് (F) ...

ചിത്രംഇംഗ്ലിഷ്‌ മീഡിയം (1999)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംദലീമ

വരികള്‍

 


Vellaaram kunnathu thinkalithaa pongunne
Vellippoom kolussittu pennaalum thullunne (2)
Thullaaram thulli varum kunjikkili paarunne
Thulliyodiyum chinthu paadiyum
Thulliyaadidaam nammalkkaaghosham
(Vellaaram kunnathu..)

Manaminnoru thenmaavu mayilaadum poonkaavu
kadalora poovalayil kaliyaadum poonthoni
ini naavil paattundu druthathaala chodundu
maninaagam polazhakaay udalaadum chelundu
kaliyaadum painkiliye...
idanenchil kaniville ina paadum kaadille
chethu paattumaay othu chernnu naam nruthamaadidaam melathil
(Vellaaram kunnathu..)

Iniyonnu chaanchaadu kathirola oonjaalil
kanivaazha thongalukal varavelkkum thaalangal
sruthi mooli chaanchaadu manivarnna poompaatte
nura chinnum chiriyode nirayunnu then chola
kalivaakkin kinginiyo
layamaarnna poovinakam laavanya thenkoodu
premalolanaay raagaroopanaay olamaarnnu vaa poonkaatte
(Vellaaram kunnathu..)
 

വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ടു പെണ്ണാളും തുള്ളുന്നേ (2)
തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ
തുള്ളിയോടിയും ചിന്തു പാടിയും
തുള്ളിയാടിടാം നമ്മൾക്കാഘോഷം
(വെള്ളാരംകുന്നത്ത്...)

മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ്‌
കടലോര പൂവലയിൽ കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചേലുണ്ട്
മണിനാഗം പോലഴകായ് ഉടലാടും ചോടുണ്ട്
കളിയാടും പൈങ്കിളിയേ ........കാടില്ലേ
ചെത്തുപാട്ടുമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം മേളത്തിൽ
(വെള്ളാരംകുന്നത്ത്...)

ഇനിയൊന്നു ചാഞ്ചാട് കതിരോല ഊഞ്ഞാലിൽ
കണിവാഴ തൊങ്ങലുകൾ വരവേൽക്കും താലങ്ങൾ
ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ
നുര ചിന്നും ചിരിയോടെ നിറയുന്നു തേൻചോല
കളിവാക്കിൻ കിങ്ങിണിയോ...
ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട്
പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ
(വെള്ളാരംകുന്നത്ത്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗപ്പുഴവക്കിൽ
ആലാപനം : പട്ടണക്കാട് പുരുഷോത്തമന്‍, സുസ്മിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചൊല്ലീടാം സുല്ലു സുന്ദരി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
തുളുമ്പും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വെള്ളാരം കുന്നത്ത്
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
നിലാവോ നീര്‍മിഴിത്താമരയില്‍
ആലാപനം : ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വെയിലിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍