പ്രഭാതകാലേ ബ്രഹ്മാവായീ ...
ചിത്രം | സത്യഭാമ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical prabhaatha kaalae brahmaavaay madhyaahnatthil mahaeSanaay saayam kalae vishnuvaayum ennum kripaakiranam ennil pathikkana- ma_thinaayi njaanithaa thozhunnaen thozhunnaen praemaswaroopaa thava thejassilen hridayam aamagnamaay varanam aadithyadaevaa namasthae chaethanaamUrthae namasthae suryadaevathae | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രഭാത കാലേ ബ്രഹ്മാവായ് മധ്യാഹ്നത്തിൽ മഹേശനായ് സായം കലേ വിഷ്ണുവായും എന്നും കൃപാകിരണം എന്നിൽ പതിക്കണ- മതിനായി ഞാനിതാ തൊഴുന്നേൻ തൊഴുന്നേൻ പ്രേമസ്വരൂപാ തവ തേജസ്സിലെൻ ഹൃദയം ആമഗ്നമായ് വരണം ആദിത്യദേവാ നമസ്തേ ചേതനാമൂർത്തേ നമസ്തേ സുര്യദേവതേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മന്നവനായാലും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇടതുകണ്ണിളകുന്നതെന്തിനാണോ
- ആലാപനം : എസ് ജാനകി, എ പി കോമള, ബി വസന്ത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടരുതീ മലരിനി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോകുലത്തില്‍ പണ്ടു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരാമത്തിന്‍ സുന്ദരിയല്ലേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാടിന്റെ കരളു തുടിച്ചു
- ആലാപനം : പി ലീല, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മതി മതി മായാലീലകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ നാരായണാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രകാശ രൂപ സൂര്യദേവാ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാതേ ജഗന്മാതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി