പ്രകാശ രൂപ സൂര്യദേവാ ...
ചിത്രം | സത്യഭാമ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical prakaasharoopaa suryadevaa pranamikkunnen njaan priyatharamaayi vannillonnum - nin premarasaamrithamallaathe (prakaasha) paapakkoorirul maattaname - en parithaapangalakattename pakalavane nin padam thozhunnen paramanandam nalkaname (prakaasha) aarthathraanaparaayanane jaga - daanandathinu kaaranane aathmasukhathinu neeyillatheyo- raashrayamillivaneeswarane (prakaasha) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രകശരൂപാ സൂര്യദേവാ പ്രണമിക്കുന്നേൻ ഞാൻ പ്രിയതരമായി വന്നില്ലൊന്നും - നിൻ പ്രേമരസാമൃതമല്ലാതെ (പ്രകാശ) പാപക്കൂരിരുൾ മാറ്റണമേ - എൻ പരിതാപങ്ങളകറ്റണമേ പകലവനേ നിൻ പദം തൊഴുന്നേൻ പരമാനന്ദം നൽകണമേ (പ്രകാശ) ആർത്തത്രാണപരായണനേ ജഗ - ദാനന്ദത്തിനു കാരണനേ ആത്മസുഖത്തിനു നീയില്ലാതെയൊ- രാശ്രയമില്ലിവനീശ്വരനേ (പ്രകാശ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മന്നവനായാലും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇടതുകണ്ണിളകുന്നതെന്തിനാണോ
- ആലാപനം : എസ് ജാനകി, എ പി കോമള, ബി വസന്ത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടരുതീ മലരിനി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോകുലത്തില്‍ പണ്ടു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരാമത്തിന്‍ സുന്ദരിയല്ലേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാടിന്റെ കരളു തുടിച്ചു
- ആലാപനം : പി ലീല, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മതി മതി മായാലീലകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ നാരായണാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രഭാതകാലേ ബ്രഹ്മാവായീ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാതേ ജഗന്മാതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി