Varnamayil ...
Movie | Vajram (2004) |
Movie Director | Pramod Pappan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | Sujatha Mohan, Dr Fahad |
Lyrics
Added by Kalyani on December 15, 2010 വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്‍ണ്ണമണിത്തൂവല്‍ പോലെ വന്നണയും വെണ്ണിലാവേ...... ഇമകളില്‍ ഇരവിന്റെ മഷിയെഴുതി കനവിന്റെ കടവത്തു കളിവഞ്ചി തുഴഞ്ഞു വരൂ വരൂ വരൂ.. വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്‍ണ്ണമണിത്തൂവല്‍ പോലെ വന്നണയും വെണ്ണിലാവേ...... മാതളപ്പൂവിരിയും നിന്‍മാറത്തു ചായാനായ് മാലതിപ്പൂങ്കാറ്റില്‍ മലർവള്ളിക്കുടില്‍ വേണം ആതിരപൌര്‍ണ്ണമിയില്‍ നിന്‍ ആയിരം കണ്ണുകളില്‍ ഞാനിന്നു കണ്ടൂ കള്ളം മൂടുന്ന പുഞ്ചിരികള്‍ തുടുത്ത കവിളില്‍ നുണക്കുഴി കാണാന്‍ കൊതിച്ചു പോയീ ഓമനേ..... ഓ...ഓ...ഓ...... വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്‍ണ്ണമണിത്തൂവല്‍ പോലെ വന്നണയും വെണ്ണിലാവേ...... മോതിരക്കൈവിരലാലെന്‍ താരകപ്പെൺകൊടികള്‍ മാനത്തിന്‍ മച്ചിലിരുന്നു് മണിമാല കൊരുക്കുകയായ് പാതിരാപ്പുള്ളു മയങ്ങി പാട്ടിന്റെ ചന്തമൊതുങ്ങി പാലപ്പൂവിതളില്‍ മഞ്ഞിന്‍ മണിമുത്തു വിരിഞ്ഞല്ലോ കണ്ട ഇരവില്‍ നിനക്കുറങ്ങാനായ് വിരിച്ചു വെയ്ക്കാം നെഞ്ചകം ഓ..ഓ..ഓ..... (വര്‍ണ്ണമയില്‍പ്പീലിപോലെ.......) ---------------------------------- Added by Kalyani on December 15, 2010 Varnnamayilppeelipole swarnnamanithooval pole vannanayum vennilaave....... imakalil iravinte mashiyezhuthi kanavinte kadavathu kalivanchithuzhanju varuu varuu varuu varnnamayilppeelipole swarnnamanithooval pole vannanayum vennilaave......... maathalappooviriyum nin maarathu chaayaanaay maalathippoonkaattil malarvallikkudil venam aathira paurnnamiyil nin aayiram kannukalil njaaninnu kanduu kallam moodunna punchirikal thudutha kavilil nunakkuzhi kaanaan kothichu poyee omane..... oh...oh...oh.... varnnamayilppeelipole swarnnamanithooval pole vannanayum vennilaave......... mothirakkaiviralaalen thaarakappenkodikal maanathin machilirunnu manimaala korukkukayaay paathiraappullumayangi paattinte chanthamothungi paalappoovithalil manjin manimuthu virinjallo kanda iravil ninkkurangaanaay virichu veykkaam nenchakam... (varnnamayilppeelipole.......) |
Other Songs in this movie
- Priyathama
- Singer : Sujatha Mohan, Afsal, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan
- Pookkunnithaa Mulla
- Singer : P Jayachandran, Ouseppachan, Chorus | Lyrics : Kumaranasan | Music : Ouseppachan
- Vajram - Theme Song
- Singer : Vasundhara Das | Lyrics : Shibu Chakravarthy | Music : Rajesh Mohan
- Maadathakkili
- Singer : KJ Yesudas, Master Vaisakh | Lyrics : Vailoppilly Sridhara Menon | Music : Ouseppachan
- Njaan Nadakkum (Poovalla)
- Singer : Jyotsna Radhakrishnan, Vijay Yesudas | Lyrics : Shibu Chakravarthy | Music : Ouseppachan
- Maadathakkili [M]
- Singer : KJ Yesudas | Lyrics : Vailoppilly Sridhara Menon | Music : Ouseppachan
- Poovalla Poovalla [Instrumental]
- Singer : | Lyrics : | Music : Ouseppachan