View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭാരത കഥ ...

ചിത്രംഋഷിവംശം (1999)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഅമ്പാടി കൃഷ്ണ പിള്ള
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Bhaaratha kadhayithu paravathinoru cheru
naadaka nadana vilaasamithaa.. ma pa dha ni
bhaaratha kadhayithu paravathinoru cheru
naadaka nadana vilaasamithaa...

mahitha kadhakal palathum palarum parayum
athinu naduvil pothuvil
pala poli thirukiya kapadatha kalayuka
(bhaaratha kadhayithu paravathinoru...)

kanavil ninavil akhilam kalarum
karuna rasamithozhukum vazhiyil
kalakalil ozhukiya laharikal vediyuka

bhaaratha kadhayithu paravathinoru cheru
naadaka nadana vilaasamithaa...
aa.. aa.. aa.. aa...
bhaaratha kadhayithu paravathinoru cheru
naadaka nadana vilaasamithaa...
naadaka nadana vilaasamithaa...
naadaka nadana vilaasamithaa...
ഭാരത കഥയിതു പറവതിനൊരു ചെറു
നാടക നടന വിലാസമിതാ ,മപധനി
ഭാരത കഥയിതു പറവതിനൊരു ചെറു
നാടക നടന വിലാസമിതാ

മഹിത കഥകള്‍ പലതും പലരും പറയും
അതിനു നടുവില്‍ പൊതുവില്‍
പല പൊളി തിരുകിയ കപടത കളയുക
(ഭാരത കഥയിതു പറവതിനൊരു)

കനവില്‍ നിനവില്‍ അഖിലം കലരും
കരുണരസമിതൊഴുകും വഴിയില്‍
കലകളില്‍ ഒഴുകിയ ലഹരികള്‍ വെടിയുക
ഭാരത കഥയിതു പറവതിനൊരു ചെറു
നാടക നടന വിലാസമിതാ
അ ,അ അ.ആ‍..
ഭാരത കഥയിതു പറവതിനൊരു ചെറു
നാടക നടന വിലാസമിതാ
നാടക നടന വിലാസമിതാ
നാടക നടന വിലാസമിതാ
നാടക നടന വിലാസമിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രികാഞ്ചിത
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഏഴു നിറങ്ങളിൽ ഏഴു സ്വരങ്ങളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചന്ദ്രികാഞ്ചിത (M)
ആലാപനം : ഡോ സാം   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഋഷികളുടെ പേരില്‍
ആലാപനം : ബാബു കട്ടപ്പന   |   രചന : വാസുദേവന്‍ പുരയിടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍