View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍കാലചന്ദ്രിക പോലെ ...

ചിത്രംവധു ഡോക്ടറാണ് (1994)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 16, 2010
 
ഓ...
പുലര്‍കാല ചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ

പുലര്‍കാല ചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗ ചന്ദനം ചാര്‍ത്തി
നീയെന്നെ ആലിംഗനം കൊണ്ടു മൂടി
ഓ... ആലിംഗനം കൊണ്ടു മൂടി

ആ...
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടാം
നിന്നെ ആന്ദോളനങ്ങളില്‍ ഞാനുറക്കാം
(അടിമുതല്‍ )‌
മയങ്ങുമീ പൂമിഴിപ്പീലിയില്‍ ഞാനെന്റെ
മൗനപരാഗങ്ങള്‍ ചേര്‍ത്തു വെയ്ക്കാം
നെഞ്ചില്‍ മറ്റാരുമറിയാതെയുമ്മ വെയ്ക്കാം
(പുലര്‍കാല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തങ്കത്തേരിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പുലര്‍കാലചന്ദ്രിക പോലെ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
കണ്മണി നിൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍