View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേനല്‍ക്കാലം പോയോ ...

ചിത്രംകേരളകേസരി (1951)
ചലച്ചിത്ര സംവിധാനംവി കൃഷ്ണൻ
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
സംഗീതംജ്ഞാനമണി
ആലാപനംതങ്കം വാസുദേവന്‍ നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Venalkkaalam poye mazha peyyum kaalamaaye
panicheyyum lokam parimodam nedukayaaye
pukazh paadukayaaye

Kshemame naattinenna pole nanmakalaale
pazhnilangalellaam vilaverum bhoomiyaakaan
eni velacheyyaam athilellaam nelkrishi cheyyaam
eliyorkkaanandam ekum kaalamithe
Kshemame)

Kattakoythu koottidaampulkkudiluthorume
cheru pulkkudiluthorume
puthunellin manamenthi thennalengum veeshume
kulirkaattil shukajaalam jayagaanam paadume
thaane soubhaagyam keralam kondaadume
bhalame aanandam kaalam mohaname
(Kshemame)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

വേനല്‍ക്കാലം പോയേ മഴ പെയ്യും കാലമായേ
പണി ചെയ്യും ലോകം പരിമോദം നേടുകയായേ
പുകഴു് പാടുകയായേ

ക്ഷേമമേ നാട്ടിനെന്ന പോലെ നന്മകളാലെ
പാഴു് നിലങ്ങളെല്ലാം വിളവേറും ഭൂമിയാകാന്‍
ഇനി വേലചെയ്യാം അതിലെല്ലാം നെല്‍കൃഷിചെയ്യാം
എളിയോര്‍ക്കാനന്ദം ഏകും കാലമിതെ
(ക്ഷേമമേ)

കറ്റകൊയ്തു കൂട്ടിടാം പുല്‍ക്കുട്ടിലുതോറുമേ - ചെറു
പുല്‍ക്കുട്ടിലുതോറുമേ
പുതുനെല്ലിന്‍ മണമേന്തി തെന്നലെങ്ങും വീശുമെ
കുളിര്‍കാറ്റില്‍ ശുകജാലം ജയഗാനം പാടുമെ
താനേ സൗഭാഗ്യം കേരളം കൊണ്ടാടുമേ
ഫലമേ ആനന്ദം - കാലം മോഹനമേ
(ക്ഷേമമേ)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അയ്യപ്പാ അഖിലാണ്ഡകോടി
ആലാപനം : വൈക്കം വാസുദേവന്‍ നായര്‍   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
നീതിയോ മനുജ
ആലാപനം : തങ്കം വാസുദേവന്‍ നായര്‍   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
പരമേശ്വരി നാഥേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
തനിയേ പാഴിലായ്
ആലാപനം : തങ്കം വാസുദേവന്‍ നായര്‍   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
നീതിയാ ഹോ
ആലാപനം : വൈക്കം വാസുദേവന്‍ നായര്‍   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
ആഹാ ഞാനിനി വാഴ്വിലെ
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
ആനന്ദമേ പരമാനന്ദമേ
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
നേരിടുവിൻ പോരാടാം
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
ആജ് കഹാ മുസീബത്തിയാ
ആലാപനം :   |   രചന :   |   സംഗീതം : ജ്ഞാനമണി
കലി തീരാത്ത കാലഗതിയേ
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
പരിത്രാണായ
ആലാപനം : പി ലീല, മോത്തി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി
ജന്മമോ ഹതമായ്
ആലാപനം :   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : ജ്ഞാനമണി