Raavirulin [F] ...
Movie | Achan Kompathu Amma Varampathu (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Sreedevi Pillai Raavirulin vazhiyoram alayum poonkaattil mizhineer poonkaattil paazh nizhalaay pozhiyunnu veruthe janmangal alivin janmangal sneha bhikshukal mookasaakshikal sneha bhikshykal mookasaakshikal saakshikal....... ethetho mohangal ullil perum roopangal ethetho shaapangal theeyaay neetum thaapangal thiriyariyathaalum naalam swayamurukum etho deepam iniyum ........ thedum shaanthi theertham ennennum makkalkkaay kottil theerthu nenchoram noverum ponmuthaay maarilkkorrthu kaarunyam prathibhalamilla valsalyam orukadalolam peythalum pakaram.... kanneerthulli maathram | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രാവിരുളിന്‍ വഴിയോരം അലയും പൂങ്കാറ്റില്‍ മിഴിനീര് പൂങ്കാറ്റില്‍ പാഴ്നിഴലായ് പൊഴിയുന്നു വെറുതേ ജന്മങ്ങള് അലിവിന് ജന്മങ്ങള് സ്നേഹ ഭിക്ഷുകള്‍ മൂകസാക്ഷികള്‍ സ്നേഹ ഭിക്ഷുകള്‍ മൂകസാക്ഷികള്‍ സാക്ഷികള്‍ .......... ഏതേതോ മോഹങ്ങള്‍ ഉള്ളില്‍ പേറും രൂപങ്ങള്‍ എതേതോ ശാപങ്ങള്‍ തീയായ് പേറും താപങ്ങള് തിരിയറിയാതാളും നാളം സ്വയമുരുകും ഏതോ ദീപം ഇനിയും...... തേടും ശാന്തി തീര്‍ഥം എന്നെന്നും മക്കള്‍ക്കായ് കൊട്ടില് തീര്‍ത്തു നെഞ്ചോരം നോവേറും പൊന്മുത്തായ് മാറില്ക്കോര്ത്തു കാരുണ്യം പ്രതിഫലമില്ലാ വാത്സല്യം ഒരുകടലോളം പെയ്താലും പകരം.... കണ്ണീര്‍ത്തുള്ളി മാത്രം |
Other Songs in this movie
- Anthi Paravakalengo Chekkerunnoo
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Raavirulin (d)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Peelithirumudiyunde [Muthumani thenil]
- Singer : KS Chithra, P Jayachandran, Vani Jairam, G Venugopal, Sindhu Devi | Lyrics : Gireesh Puthenchery | Music : SP Venkitesh
- Ponnin muthe
- Singer : Chorus, Mano, Swarnalatha | Lyrics : Gireesh Puthenchery | Music : SP Venkitesh
- Raavirulin [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh