സായന്തനം ചന്ദ്രിക [F] ...
ചിത്രം | കമലദളം (1992) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on February 15, 2010 സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ് മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ പ്രിയനേ (സായന്തനം) വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍വരും മേഘവും ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും നീയൊരുങ്ങുമമരരാത്രിയില്‍... തിരുവരങ്ങിലമൃതവര്‍ഷമായ്... പനിനീര് തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു (സായന്തനം) ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ കുളിരോര്‍മ്മയില്‍ നീരാടുമെന്‍ പ്രിയമാധവാ എങ്ങു നീ നിന് പ്രസാദമധുരഭാവമെവിടെ... നിന് വിലാസലയതരംഗമെവിടെ... എന്നുള്‍ച്ചിരാതില്‍ നീ ജീവനാളമായ് പോരൂ (സായന്തനം) ---------------------------------- Added by Vijayakrishnan VS on February 16, 2010 Sayanthanam chandrikalolamaay naalambalam nalamezhum swargamay manayola charthi keli vasantham unarathathenthe priyane... vilwadriyil thulasi dalam choodan varum meghavum shaleenayaay ponnathira poo thedum ee thennalum nee orungum amara rathriyil thiruvarangil amrithavarshamay panineer thalikkuvan indradoothumay vannu... (sayanthanam) rithu veena than karunardramam sreeragame engu nee kulirormamayil neeradumen priya madhava engu nee nin prasada madhura bhavam evide nin vilasa laya tharangam evide en ulchirathil nee jeeva naalamaay poroo.. (sayanthanam) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അലൈപായുതേ
- ആലാപനം : കാഞ്ഞങ്ങാട് രാമചന്ദ്രന് | രചന : | സംഗീതം : രവീന്ദ്രന്
- കമലദളം മിഴിയിൽ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- പ്രേമോദാരനായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- സായന്തനം ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ആനന്ദ നടനം
- ആലാപനം : ലത രാജു | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ആനന്ദ നടനം
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്, കോറസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- സുമുഹൂര്ത്തമായ് (ത്രയംബകം)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്