കേഴുക തായേ ...
ചിത്രം | അമ്മ (1952) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Added by maathachan@gmail.com on October 19, 2008kezhuka thaye..mizhineer choriyoo soonyamaam vazhiyithil devi ammathan lokam sokamookame (kezhuka thaaye..) palootti nee thaaraatti nee pottiya moham dooreyaay.. ammathan vidhiyo kannuneer maathram ithanulakam devi.. kenidathe paithaleppol sodara nee--sahodara.. nithyayathnam cheythu padavikal neduka nee sodara bhavigathikalil mathrusoukhyam marannidaathe sodara.. ---------------------------------- Added by devi pillai on November 20, 2009 കേഴുകതായേ മിഴിനീര്‍ ചൊരിയൂ ശൂന്യമാം വഴിയിതില്‍ ദേവി അമ്മതന്‍ ലോകം ശോകമൂകമേ പാലൂട്ടി നീ താരാട്ടി നീ പൊട്ടിയ മോഹം ദൂരെയായ് അമ്മതന്‍ വിധിയോ കന്നുനീര്‍ മാത്രം ഇതാനുലകം ദേവി കേണിടാതെ പൈതലെപ്പോല്‍ സോദരാ നീ സഹോദരാ നിതയത്നം ചെയ്തു പദവികള്‍ നേടുക നീ സോദരാ ഭാവിഗതികളില്‍ മാതൃസൌഖ്യം മറന്നിടാതെ സോദരാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദ സുദിനം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വനമാലി വരവായി സഖിയേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുതേ പൈങ്കിളിയേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൊന്‍തിരുവോണം
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉടമയും എളിമയും
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുരുക്കത്തില്‍ രണ്ടു ദിനം
- ആലാപനം : ബാലകൃഷ്ണ മേനോൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനം പാവനം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീണാള്‍
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മതാന്‍ പാരിലാലംബമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വരൂ നീ പ്രേമറാണീ
- ആലാപനം : ഗോകുലപാലന്‍, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അരുമ സോദരാ
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അണിയായ് പുഴയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി