ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നു ...
ചിത്രം | സീത (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എ എം രാജ, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai unnipirannu unnipirannu unnipirannu unnipirannu unnipirannu unnipirannu angu kizhakku dikkile pazhukkapoleyorunni pirannu engine kitti engine kitty sundarikkutti sundarikkutti ninakkinnale raathri itharanalloru swarnnakkatti nalla swarnnakkatti maanathoonnu veenathaano maarivillupozhinjathano innaleraathri......... poothirivechu vellavirichu thenum thinayum kaazhchavechu unniyekkaanaan koodiyellaarum O..... aahaa.... pettamma kunjinu kunkumam pooshi chuttinum ninnavar chaamaram veeshi manninte makkalu santhosham kondoru paattupaadi nalla paadupaadi pooncholakal sruthimeetti poovallikal thalayaatti manninte makkalu santhosham kondoru paattupaadi nalla paattupaadi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു അങ്ങ് കിഴക്കു ദിക്കില് പഴുക്കപോലെയൊരുണ്ണിപിറന്നു എങ്ങിനെകിട്ടി എങ്ങിനെ കിട്ടി സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി നിനക്കിന്നലെ രാത്രി ഇത്തറനല്ലൊരു സ്വര്‍ണ്ണക്കട്ടി മാനത്തൂന്നു വീണതാണോ മാരിവില്ലുപൊഴിഞ്ഞതാണോ ഇന്നലെ രാത്തിരി.............. പൂത്തിരിവെച്ചു വെള്ളവിരിച്ചു തേനും തിനയും കാഴ്ചവെച്ചു ഉണ്ണിയെക്കാണാന്‍ കൂടിയെല്ലാരും ഓ...... ആഹ....... പെറ്റമ്മ കുഞ്ഞിന് കുങ്കുമം പൂശി ചുറ്റിനും നിന്നവര്‍ ചാമരം വീശി മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി നല്ല പാട്ടുപാടി പൂഞ്ചോലകള്‍ ശ്രുതിമീട്ടി പൂവല്ലികള്‍ തലയാട്ടി മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി നല്ല പാട്ടുപാടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലങ്കയില്‍ വാണ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാട്ടുപാടിയുറക്കാം ഞാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാണ്മൂ ഞാന്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവന ഭാരത
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാമരാജ്യത്തിന്റെ
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വീണേ പാടുക പ്രിയതരമായ്
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാമ രാമ
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സീതേ ലോകമാതാവേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നേരംപോയി നട നട
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളം നേരുക
- ആലാപനം : എസ് ജാനകി, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രജകളുണ്ടോ പ്രജകളുണ്ടോ
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), പുനിത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി